പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

നോര്‍ത്തീസ്റ്റ് പോലീസ് അക്കാഡമിയിലേയ്ക്ക് നേരിട്ടുള്ള നിയമനം: ഡിസംബര്‍ 12വരെ അപേക്ഷിക്കാം

Nov 9, 2022 at 10:02 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

മേഘാലയ: നോര്‍ത്തീസ്റ്റ് പോലീസ് അക്കാഡമിയിലെ വിവിധ സ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എംടിഎസ്, പമ്പ് ഓപ്പറേറ്റര്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, ലൈഫ് ഗാര്‍ഡ്, കോണ്‍സ്റ്റബിള്‍ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്. നേരിട്ടുള്ള നിയമനമാണ്. ആകെ 33 ഒഴിവുകള്‍ ഉണ്ട്.

\"\"

കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ഡിസംബര്‍ 19വരെ സമയമുണ്ട്. ബാക്കി തസ്തികകളിലേക്ക് ഡിസംബര്‍ 12ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് 18 – 27 വയസ്സാണ് പ്രായപരിധി. മറ്റ് തസ്തികകളിലേക്ക് 18-25 വയസ്സാണ് പ്രായപരിധി. ഓഫ് ലൈന്‍ ആയാണ് അപേക്ഷ അയക്കേണ്ടത്.

\"\"

Follow us on

Related News