SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര എയര്‍പോര്‍ട്ട് ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് കമ്പനികളില്‍ കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ് ആകാന്‍ അവസരം. ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാനറിയാവുന്ന ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ആദ്യഘട്ട തിരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 45 ദിവസത്തെ പരിശീലനം ജി എം ആര്‍ എവിയേഷന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 85929 76314 എന്ന നമ്പറില്‍ ബന്ധപ്പെടുക.