പ്രധാന വാർത്തകൾ
സംസ്ഥാനത്ത് ഉഷ്ണതരംഗം: ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്കടുത്ത ചൂട്: സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്ച അവധിഅഖിലേന്ത്യ ഓപ്പൺ ഹാർഡ്‌വെയർ ഐഒടി: ജിയോസ്പേഷ്യൽ ഹാക്കത്തോൺജർമനിയിൽ നഴ്സ് നിയമനം: 3.5 ലക്ഷം വരെ ശമ്പളംഎൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: ഫലം അറിയാംകാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷസെറ്റ് 2024: അപേക്ഷാ തീയതി നീട്ടികെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

സര്‍വെ-ഭൂരേഖ വകുപ്പില്‍ ഹെല്‍പര്‍ നിയമനം: പരീക്ഷ ഒക്ടോബര്‍ 30ന്

Oct 28, 2022 at 7:32 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ആലപ്പുഴ: സര്‍വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെയ്ക്കായി ഹെല്‍പ്പര്‍ തസ്തികയിലേയ്ക്കുള്ള എഴുത്ത് പരീക്ഷ ഒക്ടോബര്‍ 30ന്. എംപ്ലോയ്‌മെന്റില്‍ നിന്നുള്ള ഹെല്‍പര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് പരീക്ഷ എഴുതാന്‍ സാധിക്കുക. ഒക്ടോബര്‍ 30-ന് രാവിലെ 10.30 മുതല്‍ 12.30വരെയാണ് പരീക്ഷ. ഹാള്‍ ടിക്കറ്റുകള്‍ തപാലില്‍ അയച്ചിട്ടുണ്ട്. http://entebhoomi.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഓണ്‍ലൈനായും ഹാള്‍ടിക്കറ്റുകള്‍ ഡൗണ്‍ലോഡ്ചെയ്യാം.

\"\"

Follow us on

Related News