പ്രധാന വാർത്തകൾ
പരീക്ഷാ സമയത്ത് വിദ്യാഭ്യാസ ബന്ദ്: വിദ്യാർത്ഥികളോടുള്ള ദ്രോഹമെന്ന് വി.ശിവൻകുട്ടിസ്വയം നിയന്ത്രിത വാഹനങ്ങളുടെ ചിപ്പ് വികസനം: പദ്ധതിയുമായി ഗവ. മോഡൽ എൻജിനീയറിങ്ങ് കോളജ് അധ്യാപകർഎംബിഎ പ്രവേശന പരീക്ഷ: ഉത്തരസൂചിക വന്നുഭിന്നശേഷി മേഖലയിലെ പദ്ധതി ആവിഷ്ക്കരണത്തിനായി ഓൺലൈൻ ജേണൽ പുറത്തിറക്കുംഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ ഗണിതശാസ്ത്ര പഠനകേന്ദ്രം വരുംസംസ്ഥാനത്ത് നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്നാലുവർഷ ബിരുദ കോഴ്സുകൾ: പ്ലസ് ടു വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പരിപാടിഹയർ സെക്കന്ററി സ്ഥലംമാറ്റം സ്റ്റേ ചെയ്ത സംഭവം: സർക്കാർ ട്രിബ്യൂണലിനെ സമീപിക്കുംസ്കൂളുകളിൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: 12ന് യോഗം ചേരുംനാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്: മികവിന് അംഗീകാരം

തിരുവനന്തപുരം നഗരസഭയില്‍ വിവിധ വിഭാഗങ്ങളില്‍ ഒഴിവുകള്‍: ഒക്ടോബര്‍ 27ന് അഭിമുഖം

Oct 25, 2022 at 11:39 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ ജനകീയ ആസൂത്രണ വിഭാഗം, സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സംവിധാനവുമായി ബന്ധപ്പെട്ട തസ്തികകളിലെ ഒഴിവുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജനകീയ ആസൂത്രണ വിഭാഗത്തില്‍ 12 ഒഴിവുകളാണുള്ളത്. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനം ആണ്. അപേക്ഷ ഓണ്‍ലൈനായി ഒക്ടോബര്‍ 28വരെ നല്‍കാം. ജനകീയ ആസൂത്രണ വിഭാഗത്തില്‍ സിവില്‍ എന്‍ജിനീയര്‍, ആര്‍ക്കിടെക്ട്, അര്‍ബന്‍ പ്ലാനര്‍, പേഴ്‌സണല്‍ മാനേജ്‌മെന്റ് എക്‌സ്‌പേര്‍ട്ട്, എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍, സാനിറ്ററി എന്‍ജിനീയര്‍, അക്കൗണ്ടന്റ്,പബ്ലിക് ഹെല്‍ത്ത് എക്‌സ്‌പേര്‍ട്ട്, ഐടി എക്‌സ്‌പേര്‍ട്ട് ആന്‍ഡ് ഡാറ്റ അനലിസ്റ്റ്, കമ്മ്യൂണിറ്റി വര്‍ക്കര്‍ ആന്‍ഡ് ഫോട്ടോഗ്രാഫര്‍, ഡേറ്റ് എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവുകള്‍.

\"\"

നഗരസഭ ആരോഗ്യ വിഭാഗത്തില്‍ സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സംവിധാനവുമായി ബന്ധപ്പെട്ട ഒഴിവുകളില്‍ അവസരമുണ്ട്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 27നാണ് അഭിമുഖം. സാങ്കേതിക വിദഗ്ധര്‍ (എന്‍വയോണ്‍മെന്റ്ല്‍ എന്‍ജിനീയറിങ് ജയം), കോഡിനേറ്റര്‍ (ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍/സാനിറ്ററി ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് ജയം) തസ്തികകളിലേക്കാണ് നിയമനം. പ്രായപരിധി 60 വയസ്സ്. തസ്തികയും യോഗ്യതകളും സംബന്ധിച്ച വിശദമായ വിവരങ്ങള്‍ക്ക് http://tmc.lsgkerala.gov.in

\"\"

Follow us on

Related News