SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
എറണാകുളം: ഉദ്യോഗമണ്ഡലിലെ ഇ.എസ്.ഐ.സി. ആശുപത്രിയില്‍ അലോപ്പതി ഡോക്ടര്‍മാരുടെ ഒഴിവ്. 20 ഒഴിവുകളാണ് ഉള്ളത്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ഗ്യാസ്‌ട്രോഎന്ററോളജി-1 (ജനറല്‍ 1). ജനറല്‍ മെഡിസിന്‍-1 (എസ്.ടി. 1), ഒ.ബി.ജി.-1 (ഇ.ഡബ്ല്യു.എസ്.-1). സീനിയര്‍ റസിഡന്റ് മൂന്നുവര്‍ഷം: ജനറല്‍ സര്‍ജറി-1 (എസ്.സി.-1), ഡെന്റല്‍-1 (ഇ.ഡബ്ല്യു.എസ്.-1), (എസ്.സി.-1). ഒ.ബി.ജി.-1 (എസ്.സി.-1), പീഡിയാട്രിക്‌സ്-1 (ഒ.ബി.സി.-1), ഐ.സി.യു.-2 (എസ്.സി.-1, എസ്.ടി.-1), സീനിയര്‍ റസിഡന്റ് ഒരു വര്‍ഷം;
ഒ.ബി.ജി.-1 (ഇ.ഡബ്ല്യു.എസ്.-1), അനസ്‌തേഷ്യ 1 (എസ്.ടി.-1), ഐ.സി.യു.-3 (എസ്. സി.-1, എസ്.ടി.-1, ജനറല്‍-1), പീഡിയാട്രിക്‌സ്-2 (എസ്.ടി.-1, ഇ.ഡബ്ല്യു. എസ്.-1), കാഷ്യാലിറ്റി-2 (എസ്.ടി. 1, ഇ.ഡബ്ല്യു.എസ്.-1), പതോളജി-1 (ഇ.ഡബ്ല്യു.എസ്.-1), ഇ.എന്‍.ടി.-1 എന്നിങ്ങനെയാണ് ഒഴിവുകള്‍. വിശദവിവരങ്ങള്‍ അറിയാന്‍ http://esic.nic.in സന്ദര്‍ശിക്കുക. അഭിമുഖം ഒക്ടോബര്‍ 29 രാവിലെ 9മണി. സ്ഥലം ESI Hospital, Udyogamandal, Ernakulam District.