പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

കണ്ണൂർ സർവകലാശാല ഇന്നത്തെ പരീക്ഷകൾ മാറ്റി: വിശദവിവരങ്ങൾ  

Oct 19, 2022 at 8:23 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

കണ്ണൂർ: സർവകലാശാലാ പഠന വകുപ്പുകളിൽ ഇന്ന് (ഒക്ടോബർ 20) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പ്രായോഗിക – വാചാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷ പുനഃക്രമീകരിച്ചു
ക്യാംപസ്/ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള ദിവസമായ 20.10.2022 (വ്യാഴം) ന് അഫീലിയേറ്റഡ് കോളേജുകളിലും പഠനവകുപ്പുകളിലും നടത്താൻ നിശ്ചയിച്ചിട്ടുള്ള മുഴുവൻ തിയറി/ പ്രാക്റ്റിക്കൽ/ വാചാ പരീക്ഷകളും മാറ്റിവെച്ചു. ബി. ടെക്. പരീക്ഷകൾക്ക് മാറ്റമില്ല.

ക്യാംപസ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 20.10.2022, 22.10.2022, 25.10.2022 തീയതികളിൽ നിന്നും മാറ്റിവെച്ച രണ്ടും ആറും  സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി) മെയ് 2022 പരീക്ഷകളുടെ പുനഃക്രമീകരിച്ച തീയതികൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News