പ്രധാന വാർത്തകൾ
മാർച്ച് 18 മുതൽ 22വരെ ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം: അപേക്ഷ 5വരെഹിന്ദി, ഗണിത അധ്യാപക നിയമനം, സിസ്റ്റം ഡാറ്റാബേസ് ഓപ്പറേഷൻസ് എൻജിനിയർ: തൊഴിൽ വാർത്തകൾകെ-ടെറ്റ് പരീക്ഷാ ഫലം, കിറ്റ്സിൽ ട്രാവൽ ആൻഡ് ടൂറിസം എംബിഎ പ്രവേശനംമലപ്പുറം കോട്ടൂർ സ്കൂളിൽ വ്യായാമത്തിന് ഓപ്പൺ ജിംനേഷ്യംപൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31നകം തീർപ്പാക്കാൻ നിർദേശംഎസ്എസ്എൽസി പരീക്ഷ: ഈ വർഷം ഏറ്റവും അധികം പേർ ഇംഗ്ലീഷ് മീഡിയത്തിൽഹയർ സെക്കന്ററി മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കും: പരീക്ഷാഫലം മെയ് രണ്ടാംവാരംഹയർസെക്കൻഡറി പരീക്ഷ:ചോദ്യപേപ്പറുകൾ കർശന സുരക്ഷാ സംവിധാനത്തിൽലോട്ടറി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ സ്‌കോളർഷിപ്പ്പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർച്ച് 3ന്: ആകെ 23,471 ബൂത്തുകൾ

സംസ്കൃത സർവകലാശാല ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകൾ നവംബർ, ഡിസംബർ മാസങ്ങളിൽ

Oct 18, 2022 at 11:24 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

കാലടി:ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി. എ., ബി. എഫ്. എ., എം. എ., എം. എസ്‍സി., എം. പി. ഇ. എസ്, എം. എസ്. ഡബ്ല്യൂ., എം. എഫ്. എ. പരീക്ഷകൾ ഡിസംബർ 15ന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ഫൈനില്ലാതെ നവംബർ രണ്ട് വരെയും ഫൈനോട് കൂടി നവംബർ അഞ്ച് വരെയും സൂപ്പർ ഫൈനോടെ നവംബർ ഒൻപത് വരെയും അപേക്ഷ സ്വീകരിക്കും.

\"\"

ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ
ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിലെ ഒന്നാം സെമസ്റ്റർ എം. എ., എം. എസ്‍സി., എം. എസ്. ഡബ്ല്യു., എം. പി. ഇ. എസ്, പി. ജി. ഡിപ്ലോമ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ ഇൻ വെൽനെസ്സ് & സ്പാ മാനേജ്മെന്റ് പരീക്ഷകൾ നവംബർ ഒൻപതിനും, പി. ജി. ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ & ഓഫീസ് പ്രൊസീഡിങ്സ് ഇൻ ഹിന്ദി പരീക്ഷകൾ നവംബർ 18നും ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

\"\"

Follow us on

Related News