പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

ഉന്നത വിദ്യാഭ്യാസത്തിന് ന്യൂനപക്ഷ പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അവസാന തീയതി ഒക്ടോബർ 31

Oct 15, 2022 at 11:49 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: പ്ലസ് വൺ മുതലുള്ള ഉന്നത ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകൾ http://scholarships.gov.in വഴി സമർപ്പിക്കാം.

\"\"
\"\"

ആവശ്യമുള്ള രേഖകൾ

  1. ആധാർ കാർഡ്
  2. ഫോട്ടോ
  3. SSLC ബുക്ക്
  4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്
  5. വരുമാന സർട്ടിഫിക്കറ്റ്
  6. ജാതി സർട്ടിഫിക്കറ്റ്
  7. നാറ്റിവിറ്റി സർട്ടിഫിക്കറ്റ്
  8. ബാങ്ക് പാസ്ബുക്ക്
  9. ഫീ റസീപ്റ്റ്.
  10. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31ആണ്.

Follow us on

Related News