പ്രധാന വാർത്തകൾ
ഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെ

ജവഹർലാൽ നെഹ്റു സർവകലാശാലയിൽ പിജി പ്രവേശന രജിസ്‌ട്രേഷൻ 25വരെ: ആദ്യഅലോട്മെന്റ് നവംബർ 2ന്

Oct 14, 2022 at 5:07 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (JNU) ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. കേന്ദ്ര സർവകലാശാലകളിലെ പ്രവേശനത്തിനുള്ള സിയുടി-പിജിയിലൂടെ അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. വിദ്യാർത്ഥികൾ ഒക്ടോബർ
25നുകളിൽ സർവകലാശാലയുടെ
വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. ഒക്ടോബർ 27, 28 തീയതികളിൽ കറക്ഷൻ വിൻഡോ ലഭ്യമാകും. ആദ്യഘട്ട മെറിറ്റ് പട്ടിക നവംബർ 2നു റിലീസ് ചെയ്യും. രണ്ടാംഘട്ട പട്ടിക നവംബർ 8ന് പ്രസിദ്ധീകരിക്കും. ഒന്നാംവർഷ പിജി ക്ലാസുകൾ നവംബർ 28നാണ് ആരംക്കുക. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും
http://jnuee.jnu.ac.in സന്ദർശിക്കുക.

\"\"

Follow us on

Related News