പ്രധാന വാർത്തകൾ
എൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻസംസ്ഥാന അധ്യാപക അവാർഡ്: അപേക്ഷ 16വരെസ്‌കൂള്‍ അവധി പ്രധാനാധ്യാപകര്‍ക്ക് തീരുമാനിക്കാം: കോഴിക്കോട് കലക്ടര്‍മലപ്പുറം ജില്ലയിൽ നാളെ ഭാഗിക അവധി: മറ്റു 4 ജില്ലകളിലും അവധി

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വിവിധയിടങ്ങളിലായി 128 ഒഴിവുകള്‍

Oct 13, 2022 at 11:49 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP h
ttps://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

ന്യൂഡല്‍ഹി: റായ്ബറേലിയിലും ജമ്മുവിലും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 128 ഫാക്കല്‍റ്റി ഒഴിവുകളുണ്ട്. റായ്ബറേലിയില്‍ അസിസ്റ്റന്റ് പ്രഫസര്‍, പ്രഫസര്‍, അഡീഷനല്‍ പ്രഫസര്‍, അസോസിയേറ്റ്, പ്രഫസര്‍ എന്നീ വിഭാഗങ്ങളിലായി ഡയറക്ട്/ഡപ്യൂട്ടേഷന്‍ കരാര്‍ നിയമനമാണ്. എ.ഡി/എം.എസ്/ എംസിഎച്ച്/ഡിഎം ആണു യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. വിശദവിവരങ്ങള്‍ക്ക് http://aiimsrbl.edu.in സന്ദര്‍ശിക്കുക.

\"\"

ജമ്മുവിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ സീനിയര്‍ റസിഡന്റ് തസ്തികയില്‍ ഒഴിവുകളുണ്ട്. 28 ഒഴിവുകളിലായി താല്‍ക്കാലിക നിയമനമാണ്. നവംബര്‍ 5 വരെ അപേക്ഷിക്കാം. ഡിഎന്‍ബി എംഡിഎംഎസ്സി/എംഡിഎസ്/എംഎസ് ആണു യോഗ്യത. പ്രായപരിധി 45വയസ്സ്. വിശദവിവരങ്ങള്‍ക്ക് http://.aiimsjammu.edu.in

\"\"

Follow us on

Related News