SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
ന്യൂഡൽഹി: സിബിഎസ്ഇ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന \’ഹെറിറ്റേജ് ഇന്ത്യ\’ ക്വിസ് മത്സരത്തിന് ഒക്ടോബർ 31വരെ അപേക്ഷിക്കാം. 9തുമുതൽ 12വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ഓരോ സ്കൂളിൽ നിന്നും 3 വിദ്യാർഥികളൾക്കാണ് അവസരം.
ദേശീയതലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 25,000 രൂപയാണ് സമ്മാനം നൽകുക. നവംബറിലാണ് ക്വിസ് മത്സരം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും http://cbse.nic.in , https://cbseacademic.nic.in/ സന്ദർശിക്കുക. ഫോൺ: 011-23237779 , ഇമെയിൽ: cbseacad.hiq@gmail.com