പ്രധാന വാർത്തകൾ
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്

ഒരേസമയം ഇരട്ട ബിരുദപഠനം: ഈവർഷം മുതൽ ആരംഭിക്കാൻ യുജിസി നിർദേശം

Oct 1, 2022 at 11:24 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

ന്യൂഡൽഹി: ഈ വർഷം മുതൽ ഇരട്ട ബിരുദ പഠനത്തിന് അവസരം ഒരുക്കാൻ യുജിസി നിർദേശം. വിദ്യാർത്ഥികൾക്ക് ഒരേസമയം 2 അക്കാദമിക് കോഴ്സുകൾ പഠിക്കാൻ അവസരമൊരുക്കുന്ന പഠനക്രമം നടപ്പാക്കാൻ നിർദേശിച്ച് യുജിസി സർവകലാശാലകൾക്ക് കത്തയച്ചു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെഭാഗമായി നടപ്പാക്കുന്ന പഠനപദ്ധതിയിൽ വിദ്യാർഥികളെ ഒരേസമയം വ്യത്യസ്ത വിഷയങ്ങളിൽ പ്രാവീണ്യമുള്ള വരാക്കുകയാണ് ലക്ഷ്യം.

\"\"

ഒരുവിദ്യാർഥിക്ക് ഒരേസമയം രണ്ടുകോളേജുകളിൽ പഠനം നടത്താം. സയൻസ്- ആർട്സ് ഭേദമില്ലാതെ ഏതുവിഷയവും ഒരേസമയം വിദ്യാർഥിക്ക്
തിരഞ്ഞെടുക്കാൻ അവസരം ഉണ്ടാകും.
ഒരു കോഴ്സ് ഓൺലൈനായി പഠിക്കണം.
രണ്ടാമത്തെ കോഴ്സ് നേരിട്ട് കോളേജിൽ പോയി പഠിക്കാം. അതല്ലെങ്കിൽ രണ്ടു കോഴ്സുകളും ഓൺലൈനായി പഠിക്കാം.
രണ്ടുകോഴ്സുകളുടെയും സമയക്രമങ്ങൾ പാലിക്കാൻ വിദ്യാർത്ഥികളും അധ്യാപകരും ശ്രദ്ധിക്കണം. കൂടുതൽ വിവരങ്ങൾക്ക് http://ugc.ac.in സന്ദർശിക്കുക.

\"\"

Follow us on

Related News