പ്രധാന വാർത്തകൾ
വിദേശപഠന സ്‌കോളർഷിപ്പ്: അപേക്ഷ ഡിസംബർ 16വരെവിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ്: എല്ലാ കോളജുകളിലും സ്‌പോര്‍ട്‌സ് ക്ലബ്ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് അഡ്മിറ്റ് കാർഡുകൾ നവംബർ 28 മുതൽഇഗ്‌നോ പിഎച്ച്‌ഡി രജിസ്‌ട്രേഷൻ 25വരെ നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് സൗജന്യ കോഴ്‌സുമായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർ​ഗനൈസേഷൻപഞ്ചവത്സര എൽഎൽബി: സ്ട്രേ വേക്കൻസി അലോട്ട്മെന്റ്എംഫാം പ്രവേശനം: അന്തിമ റാങ്ക് ലിസ്റ്റ്, കാറ്റഗറി ലിസ്റ്റ്പ്രവാസികൾക്ക് ജോലി നൽകാം: നോർക്ക റൂട്ട്‌സ്-നെയിം സ്‌കീമിൽ അപേക്ഷ നൽകാംകെ-ടെറ്റ് നവംബർ 2024 പരീക്ഷയ്ക്ക് അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടി: തിരുത്തലുകൾക്കും അവസരം

കർത്തവ്യ വാരാചരണവുമായി കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾ

Sep 27, 2022 at 11:30 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

കുറ്റിപ്പുറം:എൻ.എസ്.എസ് ദിനവുമായി ബന്ധപ്പെട്ട് എംഇഎസ് എഞ്ചിനീയറിങ് കോളേജിൽ ഒരു ആഴ്ച നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ പ്രവർത്തങ്ങൾക്ക് തുടക്കമായി. ആന്റി നാർക്കോട്ടിക് വോൾ പദ്ധതിയുടെ ഭാഗമായി എൻ.എസ്.എസ്. വോളന്റിയർമാരുടെ നേത്രത്വത്തിൽ കോളേജ് ഭിത്തികളിൽ ബോധവൽക്കരണ ചുമർ ചിത്രങ്ങൾ വരച്ചു. കുറ്റിപ്പുറം എസ് ഐ വാസുണ്ണി പരിപാടികൾ ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ ഡോ.റഹുമത്തുനീസ അദ്ധ്യക്ഷത നിർവഹിച്ചു. ഡോ.സുനീഷ്, പി.യു.മഞ്ജിമ, അനസ്, നാജിഹ, അർജുൻ എന്നീവർ നേതൃത്വം നൽകി.

\"\"

Follow us on

Related News