SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
കൊല്ലം: അമൃത വിശ്വവിദ്യാപീഠം സർവകലാശാലയിൽ ഹ്രസ്വകാല ജിയോ ഇൻഫോമാറ്റിക്സ് ഫോർ നാച്ചുറൽ റിസോഴ്സ് മോണിറ്ററിങ് ആൻഡ് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജിയോളജി, ജ്യോഗ്രഫി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, പാരിസ്ഥിതിക സയൻസ്, ഡിസാസ്റ്റർ മാനേജ്മെന്റ്, ഓഷ്യാനോഗ്രാഫി, അറ്റ്മോസ്ഫിയറിക് സയൻസ്, ഫോറസ്ട്രി, കൃഷി, കമ്മ്യുണിറ്റി മെഡിസിൻ, മറൈൻ ജിയോളജി, എർത്ത് സയൻസ്, റിമോട്ട് സെൻസിങ്, ജിയോ ഇൻഫോമാറ്റിക്സ്, കംപ്യൂട്ടർ എൻജിനീയറിങ്, ആർകിടക്ചർ, ടൗൺ പ്ലാനിങ് എന്നിവയിൽ ബിരുദം/ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. 20 ആഴ്ചയാണ് കോഴ്സിന്റെ ദൈർഘ്യം. http://amritha.linkages എന്ന വെബ്സൈറ്റിൽ വിവരങ്ങളുണ്ട്.