പ്രധാന വാർത്തകൾ
ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾമഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംഅർഹരായ 50കായിക താരങ്ങൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി.ശിവൻകുട്ടിവിവിധ വകുപ്പുകളിൽ ഡപ്യൂട്ടി ഡയറക്ടർ മുതൽ ഡ്രൈവർ വരെ: PSC അപേക്ഷ 19വരെ മാത്രംഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനംഅനുപൂരക പോഷക പദ്ധതി: 93.4 കോടി രൂപ അനുവദിച്ചുപിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടിചെമ്പൈ പുരസ്കാരം 2025: അപേക്ഷ നവംബർ 15വരെ

അൽകാമില്‍,നാഷണല്‍ ഇൻസ്റ്റിട്യൂട്ടുകളിൽ ഫയര്‍ ആൻഡ് സേഫ്റ്റി എഞ്ചിനീയറിങ് പ്രവേശനം

Sep 25, 2022 at 7:19 pm

Follow us on

മാർക്കറ്റിങ് ഫീച്ചർ
പെരിന്തൽമണ്ണ: കേരള സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ഒരു വ൪ഷ ഫയര്‍ & സേഫ്റ്റി എഞ്ചിനീയറിങ് കോഴ്‌സിലേക്ക് എസ്.എസ്.എല്‍.സി/പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. പ്രായം 15നും 25നും ഇടയില്‍. ശാരീരിക യോഗ്യത: ഉയരം-165 സെന്റീമീറ്റര്‍. നെഞ്ചളവ്-81 സെന്റീമീറ്റര്‍. ആകെ സീറ്റുകള്‍-30. പട്ടികജാതി/പട്ടികവ൪ഗ , ഒ.ബി.സി. വിഭാഗങ്ങൾക്ക് സംവരണമുണ്ട്.
കപ്പലുകള്‍, കപ്പല്‍ ശാലകള്‍, ഫാക്ടറികള്‍, വിമാനത്താവളങ്ങള്‍. ഹോട്ടലുകള്‍, ഗ്യാസ് കമ്പനികള്‍, ഓട്ടോമൊബൈല്‍ നിർമാണ യൂണിറ്റുകള്‍ എന്നിവയിലെല്ലാം ഫയർ & സേഫ്റ്റി പഠിച്ചവർക്ക് Safety Officer, Safety Assistant, Safety Supervisor, HSE Assistant, Fire Fighting Equipment Technician, Fire Alarm Technician, Scaffold Technician, Fire Auditor, Fireman തുടങ്ങിയ തസ്തികകളിലേക്ക് ഈ ഒരൊറ്റ കോഴ്സിലൂടെ പരീശീലനം നൽകി പ്രാപ്തരാക്കുന്നു. ഗവ. അംഗീകൃത സ൪ട്ടിഫിക്കറ്റ് ഉള്ളവർക്ക് ഇന്ത്യയിലും വിദേശത്തും മികച്ച തൊഴില്‍‍‍‍ അവസരങ്ങള്‍. പ്രവേശനത്തിനായി താഴെ നൽകിയ വിലാസത്തിൽ ബന്ധപ്പെടുക.

\"\"

അൽകാമില്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ & സേഫ്റ്റി, പൂപ്പലം, പെരിന്തൽമണ്ണ
ഫോണ്‍: 04933 229027, 9446549027

നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ & സേഫ്റ്റി നടുവട്ടം, എടപ്പാള്‍
ഫോണ്‍: 0494-2682190, 9633034913

\"\"

Follow us on

Related News