പ്രധാന വാർത്തകൾ
ക്ലാസിൽ ഉഴപ്പരുത്: 5മുതൽ 9വരെ ക്ലാസുകളിൽ സബ്ജക്റ്റ്  മിനിമംസംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനംസ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാസോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടിവിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ

സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ മൂന്നാര്‍ കാറ്ററിങ് കോളജില്‍ ഡിപ്ലോമ

Sep 21, 2022 at 12:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

ഇടുക്കി: മൂന്നാര്‍ കാറ്ററിങ് കോളജില്‍ 4 വര്‍ഷത്തെ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം. സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലെ സ്ഥാപനമാണിത്.

\"\"

പത്താം ക്ലാസ് /തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പരീക്ഷ ജയിക്കാന്‍ മൂന്നില്‍ കൂടുതല്‍ അവസരങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാവരുത്. ആദ്യ ചാന്‍സില്‍ യോഗ്യത കിട്ടിയില്ലെങ്കില്‍ പീനല്‍ പോയിന്‍റില്‍ 0.5 മാര്‍ക്ക് കുറയും. മെറിറ്റ് സീറ്റും മാനേജ്മെന്റ് സീറ്റുമുണ്ട്.

\"\"

Follow us on

Related News