SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
തിരുവനന്തപുരം: 2022 ജൂലൈ മാസത്തിൽ നടന്ന ഹയർ സെക്കന്ററി രണ്ടാം വർഷ
ഇംപൂവ്മെന്റ്, പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ
ഫലം പ്രസിദ്ധീകരിച്ചു. ഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ (ഹയർ സെക്കന്ററി വിഭാഗം) പോർട്ടലിൽ (http://dhsekerala.gov.in)ലഭ്യമാണ്.