പ്രധാന വാർത്തകൾ
ഒന്നാംക്ലാസിൽ പ്രവേശന പരീക്ഷയും ക്യാപിറ്റേഷൻ ഫീസും പാടില്ല: രക്ഷിതാക്കൾക്ക് പരാതിപ്പെടാംഹയർ സെക്കന്ററി പൊതുസ്ഥലംമാറ്റ അപേക്ഷ ഉടൻ: ജൂൺ ഒന്നിന് മുൻപ് സ്ഥലംമാറ്റുംഹയർ സെക്കന്ററി അധ്യാപകർക്കുള്ള അവധിക്കാല പരിശീലനം ജൂൺ ജൂലൈ മാസങ്ങളിൽ2026 ജൂൺ മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്: ഈ വർഷം മാത്രം 5 വയസ്40ദിവസം കഴിഞ്ഞാൽ എസ്എസ്എൽസി പരീക്ഷാഫലം: മൂല്യനിർണയം അടുത്തയാഴ്ച്ച മുതൽഈ വർഷം നടപ്പാക്കുന്ന മിനിമം മാർക്ക് ഗ്രേഡിങ് രീതി അറിയാം: ഇ- ഗ്രേഡ് നേടിയാൽ ‘സേ’ പരീക്ഷവിദ്യാർത്ഥികളെ കൂട്ടിക്കൊണ്ട് പോകാൻ രക്ഷിതാക്കൾ എത്തണം: ഇന്ന് ആഘോഷങ്ങൾ അനുവദിക്കില്ലപ്ലസ് വൺ പ്രവേശനം: ആദ്യഘട്ടത്തിൽ അധിക ബാച്ച് അനുവദിക്കില്ലപരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകന്റെ കാറിന് നേരെ പടക്കം എറിഞ്ഞു: കോപ്പിയടി തടഞ്ഞ വൈരാഗ്യമെന്ന് സൂചനഎസ്എസ്എൽസി പരീക്ഷകൾക്ക് നാളെ സമാപനം: വേനൽ അവധി ആരംഭിക്കുന്നു

ദൂരദർശനിൽ അവസരം: വാർത്താ വിഭാഗത്തിൽ വിവിധ തസ്തികകളിൽ കാഷ്വൽ നിയമനം

Sep 2, 2022 at 11:39 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37

തിരുവനന്തപുരം:ദൂരദർശൻ തിരുവനന്തപുരം കേന്ദ്രത്തിനു കീഴിൽ പ്രാദേശിക വാർത്താ വിഭാഗത്തിൽ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. എഡിറ്റോറിയൽ അസിസ്റ്റന്റ്, ന്യൂസ് റീഡേഴ്സ് (മലയാളം), ന്യൂസ് റിപ്പോർട്ടർ (മലയാളം , ഇംഗ്ലീഷ്), വീഡിയോ എഡിറ്റർ, കോപ്പി എഡിറ്റർ , വെബ്സൈറ്റ് അസിസ്റ്റന്റ്, ബ്രോഡ്കാസ്റ്റ് അസിസ്റ്റന്റ് എന്നി തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.👇🏻👇🏻

\"\"


ഓരോ തസ്തികയുടെയും യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും http://prasarbharati.gov.in/pbvacancies എന്ന വെബ്സൈറ്റ് ലിങ്കിൽ ലഭ്യമാണ്. 👇🏻👇🏻

അപേക്ഷകൾ പ്രസ്തുത ഫോമിൽ RNU Head, Doordarshan Kendra, Kudappanakkunnu, Thiruvananthapuram – 695 043 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30. നിയമനം ലഭിക്കുന്നവർക്ക്
ഒരു മാസം പരമാവധി ഏഴ് അസൈൻമെന്റുകളാകും ലഭ്യമാവുക.

\"\"

Follow us on

Related News