SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37
തിരുവനന്തപുരം: കൈറ്റ് വിക്‌ടേഴ്‌സിൽ \’സത്യമേവജയതേ\’ (Digital Media Information Literacy for students) സംപ്രേഷണം ആരംഭിക്കുന്നു. ഇന്റർനെറ്റ് അധിഷ്ഠിത പഠനത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങളോടൊപ്പം ഇന്റർനെറ്റിന്റെയും സാഷ്യൽമീഡിയയുടെയും ശരിയായ ഉപയോഗത്തെ പറ്റിയും ഇവ നൽകുന്ന വിവരങ്ങളിലെ ശരി തെറ്റുകളെക്കുറിച്ചും വ്യക്തി എന്ന നിലയിൽ നിർവഹിക്കേണ്ട 👇🏻👇🏻
ഉത്തരവാദിത്തങ്ങളെക്കുറിച്ചും ഓർമിപ്പിക്കുന്നതാണു പരിപാടി. ഓഗസ്റ്റ് 29 തിങ്കൾ മുതൽ വ്യാഴം വരെ വൈകുന്നേരം 6.30നാണ് സംപ്രേഷണം. പുനഃസംപ്രേഷണം ചൊവ്വ മുതൽ വെള്ളിവരെ രാവിലെ 8.30 നും.