പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ് ഇനിയും നീളും: തീയതി പ്രഖ്യാപിച്ചു

Aug 26, 2022 at 1:23 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അവസരമായ സപ്ലിമെന്ററി അലോട്മെന്റ് ഇനിയും നീളും. സപ്ലിമെന്ററി അലോട്മെന്റ് നോട്ടിഫിക്കേഷൻ ഓഗസ്റ്റ് 31 നാണ് പ്രസിദ്ധീകരിക്കുക. ഇന്നോ നാളെയോ വരും എന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും നോട്ടിഫിക്കേഷനായി ഇനിയും 5 ദിവസം കാത്തിരിക്കണം.

31ന് നോട്ടിഫിക്കേഷനും വേക്കൻസിയും പ്രസിദ്ധീകരിച്ച ശേഷം അതനുസരിച്ചു വിദ്യാർത്ഥികൾക്ക് അപേക്ഷ പുതുക്കി നൽകണം. ഇതിനു ശേഷം വിശദപരിശോധനകൾ കഴിഞ്ഞാണ് അലോട്മെന്റ് പ്രസിദ്ധീകരിക്കുക. അതിനു ഒരു മാസത്തോളം എടുക്കുമെന്ന് സൂചനയുണ്ട്. സെപ്റ്റംബർ 30നകം പ്രവേശന നടപടികൾ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. നിലവിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചെങ്കിലും പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പ്രവേശനം ലഭിക്കാതെ പുറത്ത് നിൽക്കുകയാണ്.

\"\"

Follow us on

Related News