പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

ജോ​ലി​സാ​ധ്യ​ത​ക്ക​നു​സ​രി​ച്ച്‌ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തെ ന​വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​ക​ണമെന്ന് ഡോ. ശ​ശി ത​രൂ​ര്‍ എം.​പി

Aug 21, 2022 at 11:15 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തി​രു​വ​ന​ന്ത​പു​രം: \’സ്വ​യം ന​വീ​ക​രി​ക്കാ​നു​ത​കു​ന്ന വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​മാ​ണ്‌ വേ​ണ്ട​തെ​ന്നും പ​ര​മ്പ​രാ​ഗ​ത​മാ​യ​തി​നെ പ​ഠി​ച്ച്‌ പി​ന്തു​ട​രു​ന്ന​വ​രെ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​തി​വേ​ഗം മാ​റു​ന്ന ലോ​ക​ത്തി​ല്‍ തൊ​ഴി​ല്‍ ക​മ്പോ​ള​ത്തി​ലെ സാ​ധ്യ​ത​ക​ളും മാ​റി​മ​റി​യു​ക​യാ​ണ്‌. 30 വ​ര്‍ഷം ക​ഴി​യു​മ്പോ​ഴു​ള്ള ജോ​ലി​സാ​ധ്യ​ത​ക്ക​നു​സ​രി​ച്ച്‌ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തെ ന​വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​ക​ണമെന്നും\’ ഡോ. ​ശ​ശി ത​രൂ​ര്‍ എം.​പി.  രാ​ജീ​വ്‌ ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​ന​ത്തി​ല്‍ ജി​ല്ല​യി​ല്‍നി​ന്ന്​ എ​സ്‌.​എ​സ്‌.​എ​ൽ.​സി, പ്ല​സ്‌ ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം​ നേ​ടി​യ 250 ഓ​ളം വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​യി വി​ദ്യാ​നി​ധി വി​ദ്യാ​ഭ്യാ​സ പു​ര​സ്‌​കാ​ര​വും കാ​ഷ്‌ അ​വാ​ര്‍ഡും ന​ല്‍കി​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി​ല്ല കോ​ണ്‍ഗ്ര​സ്​ ക​മ്മി​റ്റിയാണ് വി​ദ്യാ​നി​ധി വി​ദ്യാ​ഭ്യാ​സ പു​ര​സ്‌​കാ​ര​വി​ത​രണം സം​ഘ​ടി​പ്പി​ച്ചത്.

\"\"

Follow us on

Related News