SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: സ്കൂൾ ഒന്നാം പാദവാർഷിക പരീക്ഷയുടെ ടൈം ടേബിൾ പുതുക്കി. ഈ അധ്യയന വർഷത്തെ ഹൈസ്കൂൾ വിഭാഗം ഒന്നാംപാദ
പരീക്ഷയുടെ പുതുക്കിയ ടൈംടേബിളും, സ്പെഷ്യൽ സ്കൂൾ (എച്ച്.ഐ) വിഭാഗം ഒന്നാം പാദവാർഷിക പരീക്ഷയുടെ ടൈംടേബിളും താഴെ നൽകുന്നു.