SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: സർക്കാർ സർവീസിൽ പ്രവേശിക്കുന്നവരിൽ 10മുതൽ ഡിഗ്രി വരെയും മലയാളം ഒരു ഭാഷയായി പഠിച്ചിട്ടില്ലാത്തവർ ഇനി മലയാളം പരീക്ഷ പാസാകണം. കേരള പിഎസ്‌സി നടത്തുന്ന മലയാളം പരീക്ഷ 40ശതമാനത്തിൽ കുറയാത്ത മാർക്കിൽ പാസാകണമെന്ന കെഎസ്എസ്ആർ ഭേദഗതി പുറത്തിറങ്ങി. ഗസറ്റ് വിഞ്ജാപനം താഴെ👇🏻👇🏻