പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

സ്വാതന്ത്ര്യ സ്മൃതികളുണർത്തുന്ന ചുമർ ചിത്രങ്ങൾ; ചരിത്രം തൊട്ടുണർത്താൻ കലാലയ ചുമരുകൾ ഒരുങ്ങുന്നു

Aug 11, 2022 at 8:16 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

തിരുവനന്തപുരം: സ്വാതന്ത്ര്യസമര ചരിത്രവും തദ്ദേശീയ സാംസ്‌കാരിക പൈതൃകവും ഇണക്കിയുള്ള ചുമർ ചിത്രങ്ങളുമായി കലാലയങ്ങൾ സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങുന്നു. \’ഫ്രീഡം വാൾ\’ എന്ന പേരിലാണ് ചിത്രരചന പുരോഗമിക്കുന്നത്. സർക്കാർ കോളേജുകളുൾപ്പെടെയുള്ള 64 കലാലയങ്ങളിലാണ് വിദ്യാർത്ഥികളുടെ

\"\"

വിരലുകള്‍ ഇന്ത്യാചരിത്രത്തിലെ വിസ്മയാദ്ധ്യായങ്ങൾ പുനഃസൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. പ്രധാനമായും വിദ്യാർത്ഥികൾ തന്നെയാണ് ചുമരുകളിൽ ബൃഹത്തായ ചിത്രങ്ങൾ ആലേഖനം ചെയ്യുന്നത്. കലാലയത്തിന്റെ പ്രധാന കവാടം, കോളേജിൻ്റെ മറ്റു പ്രധാന കെട്ടിടങ്ങൾ തുടങ്ങിയവയുടെയെല്ലാ ഭിത്തികളിൽ ക്യാംപസുകളിലെ പുതുതലമുറ ചിത്രകാരന്മാരുടെ മുദ്രകൾ

\"\"

പതിയുകയാണ്. തിരുവനന്തപുരം ഗവൺമെന്റ് സംസ്കൃത കോളേജിലാണ് ഏറ്റവും വലിയ ചുമർചിത്രം ഒരുങ്ങുന്നത്. 20,000 അടിയോളം വിസ്തൃതിയിൽ. ഈ ചുമർചിത്രാഖ്യാനം അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് രാജ്യത്തു തന്നെ ഒരുങ്ങുന്ന ഏറ്റവും ബൃഹത്തായ ചുമർചിത്രശേഖരമാണ്. ചരിത്ര സ്‌മൃതികളിലേക്ക് ഏവരെയും പുനരാനയിക്കുക എന്ന ലക്ഷ്യത്തോടെയാണ് \’ഫ്രീഡം വാൾ\’ പദ്ധതിയ്ക്ക് തുടക്കമിട്ടിട്ടുള്ളത്. കോളേജ് വിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ്

\"\"

സ്കീം സംസ്ഥാന കാര്യാലയവും ചേർന്നാണ് സംഘാടനം. ആഗസ്റ്റ് പതിനഞ്ചോടെ എല്ലാ കലാലയങ്ങളിലും ഫ്രീഡം വാളുകൾ ഉയരും.

Follow us on

Related News

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...