SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
ന്യൂഡൽഹി: ഈ വർഷത്തെ സിബിഎസ്ഇ. 10, 12 ക്ലാസുകളിലെ കമ്പാർട്ട്മെന്റ്
പരീക്ഷകൾ ഓഗസ്റ്റ് 23മുതൽ ആരംഭിക്കും.
പന്ത്രണ്ടാം ക്ലാസിലെ എല്ലാ പരീക്ഷകളും 23ന് ഒറ്റദിവസമായി നടത്തും. പത്താംക്ലാസ്
പരീക്ഷ ഓഗസ്റ്റ് 29ന് അവസാനിക്കും.
രണ്ടാംടേം അടിസ്ഥാനമാക്കിയാണ്
കമ്പാർട്ട്മെന്റ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്.👇🏻👇🏻

സിബിഎസ്ഇ ബോർഡ് പരീക്ഷാഫലം ജൂലായ് 22നാണ് പ്രഖ്യാപിച്ചത്. പത്താംക്ലാസിൽ 94.40 ശതമാനവും പന്ത്രണ്ടാംക്ലാസിൽ 92.71 ശതമാനവുമായിരുന്നു വിജയം.
ഏതുവിഷയത്തിൽ പരാജയപ്പെട്ടവർക്കും കമ്പാർട്ട്മെന്റ് പരീക്ഷയെഴുതാൻ അവസരമുണ്ട്. രണ്ട് ടേം പരീക്ഷകളും എഴുതാത്ത വിദ്യാർഥികളെ
കമ്പാർട്ട്മെന്റ് പരീക്ഷയ്ക്ക്
പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്
http://cbse.gov.in സന്ദർശിക്കുക.
