പ്രധാന വാർത്തകൾ
ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്

ഇന്നുമുതൽ 9വരെ പി.എസ്.സി രജിസ്‌ട്രേഷനുകൾ തടസ്സപ്പെടും

Aug 7, 2022 at 4:04 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ഡേറ്റ സെന്ററിലെ നിലവിലുള്ള
സെർവറുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനാൽ ഇന്നു മുതൽ 9വരെ പി.എസ്.സിയുടെ രജിസ്‌ട്രേഷൻ നടപടികൾ തടസ്സപ്പെടും. ഇന്നുമുതൽ 9വരെ ഒറ്റത്തവണ റജിസ്ട്രേഷൻ, ഡിപ്പാർട്മെന്റ് ടെസ്റ്റ് പ്രൊഫൈലുകളിലേക്കുള്ള 👇🏻👇🏻

റജിസ്ട്രേഷൻ,ലോഗിൻ എന്നിവ ലഭ്യമാകില്ല.
നാളെ ഡിപ്പാർട്മെന്റ് ടെസ്റ്റ് സർട്ടിഫിക്കറ്റിന്റെ നേരിട്ടുള്ള വിതരണവും ഉണ്ടാകില്ലെന്ന് പി.എസ്.സി. അറിയിച്ചു.

\"\"
\"\"

Follow us on

Related News