പ്രധാന വാർത്തകൾ
തൃശൂർ, കോട്ടയം ജില്ലകളിൽ നാളെ പ്രാദേശിക അവധിസംസ്ഥാനത്ത് നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ് പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പഠനംസ്കൂൾ പിടിഎ കമ്മിറ്റികൾക്കായി കലാ-കായിക മത്സരങ്ങൾ വരുന്നു: ഈ അധ്യയന വർഷം മുതൽ നടപ്പാക്കുംഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പുനർമൂല്യനിർണയ ഫലംകാലിക്കറ്റ് ബിരുദ പ്രവേശനം: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുഎസ്എസ്എൽസി വിജയശതമാനം കുറഞ്ഞു: അധ്യാപകരുടെ ശമ്പള വർധന തടയുന്നതിന് ശുപാർശബിടെക് ലാറ്ററൽ എൻട്രി റെഗുലർ പ്രവേശനം: അലോട്ട്മെന്റ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചുഹയർ സെക്കന്ററി വിഭാഗത്തിൽ അടുത്തവർഷം മുതൽ പുതിയ പാഠപുസ്തകങ്ങൾസ്കൂളുകളിൽ അക്കാദമിക മോണിറ്ററിങ് ശക്തമാക്കും: പ്രധാന അധ്യാപകർക്ക് 15നകം പരിശീലനം

കോട്ടക്കൽ പോളിടെക്‌നിക്ക് കോളേജിൽ ഗസ്റ്റ് ലക്ചറര്‍ നിയമനം

Aug 2, 2022 at 12:32 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

മലപ്പുറം : ഗവ. വനിതാ പോളിടെക്‌നിക്ക് കോളജ് കോട്ടക്കലിൽ ഗസ്റ്റ് ലക്ചറര്‍ നിയമനം . (ലക്ചറര്‍, ഡെമോന്‍സ്‌ട്രേറ്റര്‍) ഇന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ , (ലക്ചറര്‍, ഡെമോന്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍) ഇന്‍ ഇലക്ട്രോണിക്‌സ് , ലക്ചറര്‍ ഇന്‍ കോമേഴ്‌സ് , ഡെമോന്‍സ്‌ട്രേറ്റര്‍ – ഇന്‍ കമ്പ്യൂട്ടര്‍, എഞ്ചിനീയറിങ് തസ്തികയിലേക്കാണ് ഗസ്റ്റ് ലക്ചറര്‍ നിയമനം .

\"\"

ഓഗസ്റ്റ് മൂന്ന് , നാല് തീയതികളിൽ രാവിലെ 9 . 30 ന് കോട്ടക്കൽ ഗവ. വനിതാ പോളിടെക്‌നിക്ക് കോളേജിൽ വെച്ചാണ് ഇന്റർവ്യൂ . ഇലക്ട്രോണിക്‌സ് വിഭാഗത്തിലേക്ക് ഓഗസ്റ്റ് മൂന്നിനും ലക്ചറര്‍ ഇന്‍ കോമേഴ്‌സ് ഡെമോന്‍സ്‌ട്രേറ്റര്‍ – ഇന്‍ കമ്പ്യൂട്ടര്‍ തസ്തികയിലേക്ക് ഓഗസ്റ്റ് നാലിനും രാവിലെ ഒൻപത് മണിക്ക് മുൻപായി കോളേജിൽ എത്തേണ്ടതാണ് .

വിശദ വിവരങ്ങൾക്ക് : 0483-2750790.

Follow us on

Related News