പ്രധാന വാർത്തകൾ
5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻ

സാങ്കേതിക സര്‍വകലാശാല: ബി.ടെക്, ബി.ആർക്ക് ഫലം പ്രസിദ്ധീകരിച്ചു

Aug 1, 2022 at 4:08 pm

Follow us on

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല അവസാന സെമസ്റ്റർ ബി . ടെക് , ബി ആർക് ഫലം പ്രസിദ്ധീകരിച്ചു . ഫലം സർവകലാശാല വെബ്‌സൈറ്റിലും സ്റ്റുഡന്റസ് കോളേജ് ലോഗിനിലും ലഭ്യമാണ് .

ജൂൺ മാസത്തിൽ നടത്തിയ ബി.ടെക് എട്ടാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ബി.ആര്‍ക്ക് പത്താം സെമസ്റ്റർ റെഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലമാണ് പ്രസിദ്ധീകരിച്ചത് .

\"\"

ബി.ടെക് വിദ്യാർഥികൾക്ക് ഉത്തരക്കടലാസിന്റെ പകർപ്പിനും പുനർമൂല്യനിർണയത്തിനും ആഗസ്റ്റ് അഞ്ചു വരെ അപേക്ഷിക്കാം. ഉത്തരക്കടലാസിന്റെ പുനര്‍മൂല്യനിര്‍ണയത്തിന് 600 രൂപയും, പകർപ്പിന് 500 രൂപയുമാണ് ഫീസ് .

കൂടുതൽ വിവരങ്ങൾക്ക് www.ktu.edu.in

\"\"

Follow us on

Related News