SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37
തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തെ പോളിടെക്‌നിക് പ്രവേശനത്തിന് എൻ.സി.സി ക്വാട്ടയിലൂടെ ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ ഓഗസ്റ്റ് 3വരെ അതത് യൂണിറ്റുകളിൽ സ്വീകരിക്കും. യോഗ്യതയുള്ള എൻ.സി.സി കേഡറ്റുകൾ പോളിടെക്‌നിക് അപേക്ഷയുടെ പകർപ്പും സാക്ഷ്യപ്പെടുത്തിയ എൻ.സി.സി സർട്ടിഫിക്കറ്റുകളുടെ പകർപ്പും യൂണിറ്റുകളിൽ സമർപ്പിക്കണം.