പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

മെഡിസെപ്പ് ഹോസ്പിറ്റൽ ലിസ്റ്റ്: കേരളത്തിന്‌ അകത്തും പുറത്തുമുള്ള ആശുപത്രികളുടെ വിവരങ്ങൾ

Jul 16, 2022 at 4:08 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

തിരുവനന്തപുരം: കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയാണ് മെഡിസെപ്പ് (Medical Insurance Scheme for Kerala Government Employees and Pensioners). പണരഹിത ചികിത്സാ സൗകര്യമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
ആശ്രിതരായ കുട്ടി/കുട്ടികൾ ഒഴികെയുള്ള ഗുണഭോക്താക്കൾക്ക്/ആശ്രിതർക്ക് പ്രായപരിധിയില്ല. പദ്ധതി പ്രകാരം എല്ലാ വർഷവും 3 ലക്ഷം രൂപ വരെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകും. ഗുരുതരമായ രോഗങ്ങളുടെ കാര്യത്തിൽ ഉയർന്ന തുക അനുവദിക്കും.


ആദ്യ വർഷത്തിൽ ക്ലെയിം ചെയ്യാത്ത തുകയിൽ നിന്ന് 1.5 ലക്ഷം രൂപ വരെ അടുത്ത വർഷത്തേക്ക് കൊണ്ടുപോകാം.
24 മണിക്കൂറിൽ കൂടുതൽ ആശുപത്രിയിൽ കിടത്തുന്നതിന് ഇൻഷുറൻസ് പരിരക്ഷ നൽകും. അംഗീകൃത പട്ടികയിൽ 1,920 രോഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള 15 ദിവസത്തെ ചെലവുകളും പദ്ധതിക്ക് കീഴിൽ ക്ലെയിം ചെയ്യാവുന്നതാണ്.👇🏻👇🏻

മെഡിസെപ്പ് ലഭ്യമാകുന്ന ആശുപത്രികളുടെ പട്ടിക താഴെ👇🏻

\"\"
\"\"
\"\"
\"\"
\"\"
\"\"
\"\"

Follow us on

Related News