കേന്ദ്രസർക്കാറിന്റെ എൻഐആർഎഫ് (NIRF) റാങ്കിങ്ങിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എം.ജി സർവകലാശാല

Jul 15, 2022 at 6:03 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങൾക്കുള്ള കേന്ദ്രസർക്കാറിന്റെ എൻഐആർഎഫ് റാങ്കിങ്ങിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എം.ജി
സർവകലാശാല. കഴിഞ്ഞ വർഷം മുന്നിലുണ്ടായിരുന്ന കേരള
സർവകലാശാലയെ പിന്നിലാക്കിയാണ് എംജി ഇത്തവണ ഒന്നാമത്തെത്തിയത്.
രാജ്യത്തെ സർവകലാശാല വിഭാഗത്തിൽ 30-ാം റാങ്കാണ് എംജി സർവകലാശയ്ക്ക് ലഭിച്ചത്. 👇🏻👇🏻

\"\"

കഴിഞ്ഞ വർഷം 31-ാം
റാങ്കുണ്ടായിരുന്നതാണ് ഇത്തവണ 30ലേക്ക്
ഉയർന്നത്. കേരള സർവകലാശാലക്ക്
കഴിഞ്ഞ വർഷം 27-ാം റാങ്ക് ലഭിച്ചത്
ഇത്തവണ 40 ആയി കുറഞ്ഞു. കുസാറ്റിന് 41-ാം റാങ്കും കാലിക്കറ്റ് സർവകലാശാലക്ക്
69-ാം റാങ്കുമാണ് മൊത്തം സ്ഥാപനങ്ങളിൽ എംജി സർവകലാശാലക്ക് 51-ാം റാങ്കും കേരളക്ക് 52-ാം റാങ്കുമുണ്ട്. കുസാറ്റിന് 69ഉം
കോഴിക്കോട് ഐ.ഐ.എമ്മിന് 79ഉം
സ്ഥാനങ്ങളുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ റാങ്കിങ്ങിൽ ആദ്യമായി
തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
മെഡിക്കൽ സയൻസ് ദേശീയതലത്തിൽതിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുള്ള കേന്ദ്രസർക്കാറിന്റെ എൻഐആർഎഫ്റാങ്കിങ്ങിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എം.ജിസർവകലാശാല. കഴിഞ്ഞ വർഷം മുന്നിലുണ്ടായിരുന്ന കേരളസർവകലാശാലയെ പിന്നിലാക്കിയാണ് എംജി ഇത്തവണ ഒന്നാമത്തെത്തിയത്.രാജ്യത്തെ സർവകലാശാലവിഭാഗത്തിൽ 30-ാം റാങ്കാണ് എംജിക്ക്ലഭിച്ചത്. കഴിഞ്ഞ വർഷം 31-ാംറാങ്കുണ്ടായിരുന്നതാണ് ഇത്തവണ 30ലേക്ക്ഉയർന്നത്. കേരള സർവകലാശാലക്ക്കഴിഞ്ഞ വർഷം 27-ാം റാങ്ക് ലഭിച്ചത്ഇത്തവണ 40 ആയി കുറഞ്ഞു. കുസാറ്റിന് 41-ാം റാങ്കും കാലിക്കറ്റ് സർവകലാശാലക്ക്69-ാം റാങ്കുമാണ് മൊത്തം സ്ഥാപനങ്ങളിൽ എംജിസർവകലാശാലക്ക് 51-ാം റാങ്കും കേരളക്ക്52-ാം റാങ്കുമുണ്ട്. കുസാറ്റിന് 69ഉംകോഴിക്കോട് ഐ.ഐ.എമ്മിന് 79ഉംസ്ഥാനങ്ങളുണ്ട്. മെഡിക്കൽ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ റാങ്കിങ്ങിൽ ആദ്യമായിതിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്മെഡിക്കൽ സയൻസ് ദേശീയതലത്തിൽഒമ്പതാം സ്ഥാനം നേടി. കോളജുകളിൽ24-ാം റാങ്കഭിച്ച തിരുവനന്തപുരംയൂനിവേഴ്സിറ്റി കോളജാണ് കേരളത്തിൽമുന്നിൽ. 27-ാം റാങ്ക് നേടിയ കളമശ്ശേരിരാജഗിരി കോളജാണ് രണ്ടാം സ്ഥാനത്ത്. എറണാകുളം സെന്റ്തെരേസാസ് 37,തിരുവനന്തപുരം മാർ ഇവാനിയോസ് 50,തിരുവനന്തപുരം ഗവ. വിമൻസ് കോളജ് 53,കോതമംഗലം മാർ അത്തനേഷ്യസ് കോളജ്56, മാവേലിക്കര ബിഷപ് മൂർ കോളജ് 58,എറണാകുളം സേക്രഡ് ഹാർട്ട് 59,എറണാകുളം മഹാരാജാസ് 60,ചങ്ങനാശ്ശേരി എസ്.ബി കോളജ് 62, തൃശൂർസെന്റ് തോമസ് 63, കോഴിക്കോട് ദേവഗിരിസെന്റ് ജോസഫ്സ് കോളജ് 78, കോട്ടയംസി.എം.എസ് കോളജ് 81, പാലക്കാട് ഗവ.വിക്ടോറിയ കോളജ് 85, കോട്ടയം ബി.കെകോളജ് ഫോർ വിമൻ 89, കൊല്ലം ഫാത്തിമമാത കോളജ് 92, ആലുവ യു.സി കോളജ് 97എന്നിവയാണ് ആദ്യ 100 റാങ്ക് പട്ടികയിൽഇടം പിടിച്ച കേരളത്തിൽ നിന്നുള്ളകോളജുകൾ. എൻജിനീയറിങ് സ്ഥാപനങ്ങളിൽകോഴിക്കോട് എൻ.ഐ.ടിക്ക് 31ഉംതിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്സ്പേസ് സയൻസ് ആൻഡ് ടെക്നോളജിക്ക43ഉം പാലക്കാട് ഐ.ഐ.ടിക്ക് 68ഉംതിരുവനന്തപുരം സി.ഇ.ടിക്ക് 110ഉംറാങ്കുകൾ ലഭിച്ചു. മാനേജ്മെന്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ കോഴിക്കോട്ഐ.ഐ.എമ്മിന് അഞ്ചാം റാങ്കുണ്ട്. കൊച്ചരാജഗിരി ബിസിനസ് സ്കൂൾ 74,കോഴിക്കോട് എൻ.ഐ.ടി 84 റാങ്കുകളും കരസ്ഥമാക്കി.

\"\"


ഒമ്പതാം സ്ഥാനം നേടി. കോളജുകളിൽ
24-ാം റാങ്കഭിച്ച തിരുവനന്തപുരം
യൂനിവേഴ്സിറ്റി കോളജാണ് കേരളത്തിൽ
മുന്നിൽ. 27-ാം റാങ്ക് നേടിയ കളമശ്ശേരി
രാജഗിരി കോളജാണ് രണ്ടാം സ്ഥാനത്ത്. എറണാകുളം സെന്റ്തെരേസാസ് 37,
തിരുവനന്തപുരം മാർ ഇവാനിയോസ് 50,
തിരുവനന്തപുരം ഗവ. വിമൻസ് കോളജ് 53,
കോതമംഗലം മാർ അത്തനേഷ്യസ് കോളജ്
56, മാവേലിക്കര ബിഷപ് മൂർ കോളജ് 58,
എറണാകുളം സേക്രഡ് ഹാർട്ട് 59,
എറണാകുളം മഹാരാജാസ് 60,
ചങ്ങനാശ്ശേരി എസ്.ബി കോളജ് 62, തൃശൂർ
സെന്റ് തോമസ് 63, കോഴിക്കോട് ദേവഗിരി
സെന്റ് ജോസഫ്സ് കോളജ് 78, കോട്ടയം
സി.എം.എസ് കോളജ് 81, പാലക്കാട് ഗവ.
വിക്ടോറിയ കോളജ് 85, കോട്ടയം ബി.കെ
കോളജ് ഫോർ വിമൻ 89, കൊല്ലം ഫാത്തിമ
മാത കോളജ് 92, ആലുവ യു.സി കോളജ് 97
എന്നിവയാണ് ആദ്യ 100 റാങ്ക് പട്ടികയിൽ
ഇടം പിടിച്ച കേരളത്തിൽ നിന്നുള്ള
കോളജുകൾ. എൻജിനീയറിങ് സ്ഥാപനങ്ങളിൽ👇🏻👇🏻

\"\"


കോഴിക്കോട് എൻ.ഐ.ടിക്ക് 31ഉം
തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
സ്പേസ് സയൻസ് ആൻഡ് ടെക്നോളജിക്ക
43ഉം പാലക്കാട് ഐ.ഐ.ടിക്ക് 68ഉം
തിരുവനന്തപുരം സി.ഇ.ടിക്ക് 110ഉം
റാങ്കുകൾ ലഭിച്ചു. മാനേജ്മെന്റ് വിദ്യാഭ്യാസ
സ്ഥാപനങ്ങളിൽ കോഴിക്കോട്
ഐ.ഐ.എമ്മിന് അഞ്ചാം റാങ്കുണ്ട്. കൊച്ച
രാജഗിരി ബിസിനസ് സ്കൂൾ 74,
കോഴിക്കോട് എൻ.ഐ.ടി 84 റാങ്കുകളും
കരസ്ഥമാക്കി.

\"\"

Follow us on

Related News