SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CfoLdiGwFgX6TqzcmiEvpX
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ സെൻട്രൽ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിലുള്ള കോളേജ് ഓഫ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ ഒന്നാം വർഷ ബി.ടെക് കോഴ്‌സുകളിൽ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടു പാസായ വിദ്യാർഥികൾക്ക് ഓൺലൈനായി https://cemunnar.ac.in മുഖേന ജൂലൈ 30 വരെ അപേക്ഷ സമർപ്പിക്കാം. എൻട്രൻസ് യോഗ്യത ആവശ്യമില്ല.
വിശദവിവരങ്ങൾക്ക്: 9447570122, 9447192559, 9497444392, https://cemunnar.ac.in
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ: മേൽവിലാസം തെളിയിക്കാൻ ഡ്രൈവിങ് ലൈസൻസ് പരിഗണിക്കില്ല
തിരുവനന്തപുരം: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ/ രജിസ്‌ട്രേഷൻ ട്രാൻസ്‌ഫെറിനായി ഉദ്യോഗാർഥികളുടെ മേൽവിലാസം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകളിൽ നിന്നും ഡ്രൈവിംഗ് ലൈസൻസ് ഒഴിവാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.