മൂടാടി വീമംഗലം യുപി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനോത്സവത്തിന്റെ ഭാഗമായി കുട്ടികൾ വായിച്ച പുസ്തകത്തെ കുട്ടികളുടെ ഭാവനക്ക് അനുസരിച്ച് ചിത്രീകരിക്കുന്നു. വിദ്യാരംഗം മേലടി സബ്ജില്ലാ ജോയിന്റ് കോ-ഓർഡിനേറ്റർ ഹേമലാൽ മൂടാടി പരിപാടി ഉദ്ഘാടനം ചെയ്തു. രഹന, കെ.ടി ഷിജിത്, ആനന്ദ് വിഷ്ണു, പ്രീത, അഭിനവ്പി., ഗോവർധൻ എന്നിവർ നേതൃത്വം നൽകി .
പരിപാടിയോടനുബന്ധിച്ച്സാഹിത്യ ക്വിസ് മത്സരം നടത്തി. വിജയികൾക്ക് സീനിയർ അദ്ധ്യാപിക കെ .ശ്രീകല സമ്മാനങ്ങൾ നൽകി .
വായനക്ക് വർണ്ണം ചാലിച്ച് വീമംഗലം സ്കൂളിലെ മിടുക്കർ
Published on : June 27 - 2022 | 1:12 am

Related News
Related News
നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ബ്ലോക്ക്
നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന്...
കണ്ണൂർ കാക്കയങ്ങാട് പേരാവൂർ ഗവ. ഐടിഐക്ക് പുതിയ കെട്ടിടം
കണ്ണൂർ കാക്കയങ്ങാട് പേരാവൂർ ഗവർമെന്റ് ഐടിഐയിലെ...
കണ്ണൂർ ചെട്ടിയാംപറമ്പ് ഗവ. യുപി സ്കൂളിൽ പുതിയ കെട്ടിടം
കണ്ണൂർ ചെട്ടിയാംപറമ്പ് ഗവ. യുപി സ്കൂളിൽ സംസ്ഥാന...
കണ്ണൂർ നെടുങ്ങോം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പുതിയ കെട്ടിടം തുറന്നു
കണ്ണൂർ നെടുങ്ങോം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പുതിയ...
0 Comments