JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
തിരുവനന്തപുരം: നഴ്സറി ടീച്ചേഴ്സ് എഡ്യൂക്കേഷൻ കോഴ്സിന്റെ (NTEC) ഒന്നാം വർഷ, രണ്ടാം വർഷ പരീക്ഷകളുടെ വിജ്ഞാപനം പുറത്തിറങ്ങി. വിജ്ഞാപനം പരീക്ഷാഭവന്റെ വെബ്സൈറ്റ്
http://keralapareekshabhavan.in, https://pareekshabhavan.kerala.gov.in വഴി
ലഭ്യമാണ്.

- ഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്
- ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടി
- ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവം
- സൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം
- പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്നുമുതൽ