പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

സുപ്രീം കോർട്ട് ഓഫ് ഇന്ത്യയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റ്: 210 ഒഴിവുകൾ

Jun 23, 2022 at 11:37 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S

ന്യൂഡൽഹി: സുപ്രീം കോർട്ട് ഓഫ് ഇന്ത്യയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റ് തസ്തികയിലുള്ള (ഗ്രൂപ്പ് \’ബി\’ നോൺ ഗസറ്റഡ്) 210 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 10.

പേ സ്കെയിൽ: 35400/- ലെവൽ 6

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം ഉണ്ടായിരിക്കണം. കമ്പ്യൂട്ടറിൽ ഇംഗ്ലീഷ് ടൈപ്പിങ്ങിൽ കുറഞ്ഞ വേഗത മിനിറ്റിൽ 35 വാക്ക് ആവശ്യമാണ്. ഒപ്പം കമ്പ്യൂട്ടർ ഓപ്പറേഷനിൽ അറിവുണ്ടായിരിക്കണം.

പ്രായപരിധി: 18 മുതൽ 30 വയസ്സ് വരെ.

\"\"

അപേക്ഷാ ഫീസ്: ജനറൽ/ഒബിസി വിഭാഗക്കാർക്ക് 500/- രൂപയും SC/ST/Ex-Servicemen/PH വിഭാഗക്കാർക്ക് 250/- രൂപയുമാണ്. ഓൺലൈനായി ഫീസ് അടയ്‌ക്കേണ്ട അവസാന തീയതിയും ജൂലൈ 10 ആണ്.

തിരഞ്ഞെടുപ്പ്: ഒബ്‌ജക്‌റ്റീവ് ടൈപ്പ് എഴുത്തുപരീക്ഷ, ഒബ്‌ജക്റ്റീവ് ടൈപ്പ് കമ്പ്യൂട്ടർ നോളജ് ടെസ്റ്റ്, ടൈപ്പിംഗ് (ഇംഗ്ലീഷ്) ടെസ്റ്റ്, ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റ് (ഇംഗ്ലീഷ് ഭാഷയിൽ) എന്നിവയുടെ അടിസ്ഥാനത്തിൽ.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://main.sci.gov.in

\"\"

Follow us on

Related News