പ്രധാന വാർത്തകൾ
ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം: താത്ക്കാലിക അലോട്ട്മെന്റ്സാങ്കേതികവിദ്യാ രംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരംബീ-കീപ്പിങ് കോഴ്സ്: അപേക്ഷ 20വരെവിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാഎസ്എസ്എൽസി പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം: തീയതി ദീർഘിപ്പിച്ചുദേശീയ സീനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക് സ്വീകരണംഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടം

PSC NEWS: വിവിധ തസ്തികകളിൽ പി.എസ്.സി. നിയമനം: ജൂലൈ 20 വരെ അപേക്ഷിക്കാം

Jun 21, 2022 at 1:26 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S

തിരുവനന്തപുരം: വിവിധ തസ്തികകളിലായുള്ള ഒഴിവുകളിലേക്ക് (കാറ്റഗറി നമ്പർ182-248/2022) പബ്ലിക് സർവിസ് കമ്മിഷൻ നിയമനം നടത്തുന്നു. ഔദ്യോഗിക വെബ്സൈറ്റിലൂടെ ജൂലൈ 20 വരെ അപേക്ഷ സമർപ്പിക്കാം.

തസ്തികകൾ

ജനറൽ: മെഡിക്കൽ ഓഫീസർ (നേച്ചർ ക്യുവർ), ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ഒക്കുപേഷണൽ തെറാപ്പിസ്റ്റ്, ഹെൽത്ത് സർവീസസ്, മോട്ടോർ മെക്കാനിക്/സ്റ്റോർ അസിസ്റ്റന്റ്, ഗ്രൗണ്ട് വാട്ടർ, ഇൻവെസ്റ്റിഗേറ്റർ (ആന്ത്രോപ്പോളജി/ സോഷ്യോളജി), കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച്, ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് ഇൻ സ്റ്റഡീസ് ഓഫ് SC/സ്റ്റ് കിർത്താഡ്സ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്-2 (കന്നഡ), ലോ ഡിപ്പാർട്ട്മെന്റ് ഗവൺമെന്റ് സെക്രട്ടറിയേറ്റ്, പാർടൈം ടെയിലറിങ് ഇൻസ്ട്രക്ടർ, സോഷ്യൽ ജസ്റ്റിസ്, ജൂനിയർ അസിസ്റ്റന്റ് കാഷ്യർ/ടൈം കീപ്പർ/അസിസ്റ്റന്റ് സ്റ്റോർ കീപ്പർ, കേരള സിറാമിക്സ് ലിമിറ്റഡ് ഡ്രൈവർ കം ഓഫീസ് അറ്റൻഡർ (മീഡിയം/ഹെവി പാസഞ്ചർ/ ഗുഡ്സ് വെഹിക്കിൾ), കേരള സിറാമിക്സ്, ചീഫ് സ്റ്റോർകീപ്പർ, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ്.

\"\"

സ്പെഷൽ റിക്രൂട്ട്മെന്റ്: ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ)- മാത്തമാറ്റിക്സ് ( ST), മെഷീനിസ്റ്റ് (SC/ST) ഗ്രൗണ്ട് വാട്ടർ; ബോട്ട് ലാസ്കർ (ST), കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട്; ഫാർമസിസ്റ്റ് ഗ്രേഡ്- 2 (ST) ഹോമിയോപ്പതി; എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം)- (ST) എജ്യൂക്കേഷൻ.

എൻ.സി.എ. റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് പ്രൊഫസർ- അറബിക് (SC/ST), മാത്തമാറ്റിക്സ് (S.T, SCCC), ഉറുദു (SC) കോളേജ് വിദ്യാഭ്യാസ വകുപ്പ്; അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (ST), ഹെൽത്ത് സർവീസസ്; വെറ്ററിനറി സർജൻ ഗ്രേഡ് 2 (ST), എൽ.ഡി ടൈപ്പിസ്റ്റ് (മുസ്ലിം), ഫോർമാൻ (വുഡ് വർക്ക് ഷോപ്പ്)- (ETB), സിഡ്കോ, ഹൈസ്കൂൾ ടീച്ചർ- അറബിക് (ETB/SC/ST/LX/AI/V/D/HN), മാത്തമാറ്റിക്സ്- കന്നഡ (SC/M/HN); ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് -യു.പി.എസ്- (OBC/HN/SC/ST/SCCC/D), LPS- CST/SC); ഫാർമസിസ്റ്റ് ഗ്രേഡ് 2 (D/4N), ഫാർമസിസ്റ്റ് ഹോമിയോ (ST/SCCC/D/HN/ST), പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ- അറബിക് (SC/ST), ഉറുദു (LC/A1), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ യു. പി. എസ്. അറബിക് (SC), പാർട്ടൈം ജൂനിയർ അറബിക് എൽ.പി.എസ്. (SC), ലാസ്റ്റ് ഗ്രേഡ് സർവെന്റ് വിമുക്ത ഭടന്മാർ (CS/ST/M/D/SIUCN/SCCC).

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ജൂൺ 15ലെ അസാധാരണ ഗസറ്റിലും https://keralapsc.gov.in/nitification ലിങ്കിലും ലഭിക്കും.

\"\"

Follow us on

Related News