പ്രധാന വാർത്തകൾ
എസ്എസ്എൽസിക്കാർക്ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് നിയമനം: അപേക്ഷ 28വരെറി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓ​ഫി​സ​ർ നിയമനം: ആകെ 120ഒഴിവുകൾക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽ

PSC NEWS: അപേക്ഷ നിരസിക്കപ്പെട്ടവർക്ക് വീണ്ടും അവസരം: സപ്ലിമെന്ററി പരീക്ഷ 29ന്

Jun 18, 2022 at 11:25 am

Follow us on

JOIN OUR WHATSAPP GROUP
https://chat.whatsapp.com/K4W0eSLHL30FdX3ion73Ks

തിരുവനന്തപുരം: ആരോഗ്യ/മുനിസിപ്പൽ കോമൺ സർവീസിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2തസ്തികയി ലേക്കുള്ള [527/2019 (നേരിട്ടുള്ള നിയമനം), 553/2019 (പട്ടികജാതി/പട്ടികവർഗ്ഗം), 597/2019 മുതൽ 603/2019 വരെ (എൻ.സി.എ.) എന്നീ കാറ്റഗറി നമ്പറുകൾ പ്രകാരം 10.11.2020 തീയതിയിലും
55/2018 മുതൽ 57/2018 വരെ (എൻ.സി.എ.) കാറ്റഗറി നമ്പറുകൾ പ്രകാരം 20.12.2019 തീയതിയിലും] പൊതുപരീക്ഷകളിൽ ജി.എൻ.എം./ബി.എസ്.സി. നഴ്സിങ് യോഗ്യതയാണ് എന്നകാരണത്താൽ അപേക്ഷ നിരസിക്കപ്പെട്ടതുമൂലം പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കായി 2022 ജൂൺ 29ന് സപ്ലിമെന്ററി പരീക്ഷ നടത്തും.👇🏻👇🏻

\"\"

മേൽപ്പറഞ്ഞ തീയതികളിൽ നടന്ന
പൊതുപരീക്ഷകളിൽ ഏതെങ്കിലും കാറ്റഗറിയിൽ ഇതിനോടകം പരീക്ഷ എഴുതിയിട്ടുള്ള മേൽപ്പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാർഥികളെ അവർ അപേക്ഷിച്ച എല്ലാ കാറ്റഗറികളിലും (നിരസിക്കപ്പെട്ടതുൾപ്പടെ) പങ്കെടുത്തതായി കണക്കാക്കി തെരഞ്ഞെടുപ്പിന്റെ തുടർന്നുള്ള ഘട്ടങ്ങളിലേക്ക് പരിഗണിക്കുന്നതാണ്.👇🏻👇🏻

\"\"

അങ്ങനെയുള്ളവർ ഹാൾടിക്കറ്റ് ലഭിച്ചാലും 29.06.2022 ന് നടക്കുന്ന സപ്ലിമെന്ററി പരീക്ഷയിൽ യാതൊരു കാരണവശാലും പങ്കെടുക്കാൻ പാടുള്ളതല്ല. ഹാൾടിക്കറ്റിലെ നിർദ്ദേശം കർശനമായി പാലിക്കേണ്ടതാണ്.👇🏻👇🏻

Follow us on

Related News