പ്രധാന വാർത്തകൾ
ക്ലാസിൽ ഉഴപ്പരുത്: 5മുതൽ 9വരെ ക്ലാസുകളിൽ സബ്ജക്റ്റ്  മിനിമംസംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനംസ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാസോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടിവിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ

നാളത്തെ പരീക്ഷകൾ മാറ്റി, മാറ്റിവച്ച പരീക്ഷകൾ 17മുതൽ: എംജി സർവകലാശാല വാർത്തകൾ

Jun 15, 2022 at 7:48 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/K4W0eSLHL30FdX3ion73Ks

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല നാളെ (ജൂൺ16) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും.

മാറ്റിവച്ച പരീക്ഷകൾ 17മുതൽ

ജൂൺ 10ന് നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റി വച്ച പരീക്ഷകൾ ജൂൺ 17 ന് ആരംഭിക്കും. പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ.

\"\"

പരീക്ഷാ ഫലം
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് 2021 ഡിസംബറിൽ നടത്തിയ ആറാം സെമസ്റ്റർ പഞ്ചവത്സരഎൽ.എൽ.ബി. (ഓണേഴ്സ്) (ലോ ഫാക്കൽറ്റി, സി.എസ്.എസ്. – 2018-2023 ബാച്ച് -റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്.സി. ഫിസിക്സ് മെറ്റീരിയൽസ് സയൻസ് (2020 അഡ്മിഷൻ റെഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്ററിഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനക്കും
യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജൂൺ 29 വരെ ഓൺലൈനായി അപേക്ഷിക്കാം.👇🏻

സിവിൽ സർവീസ് പരിശീലനം

മഹാത്മാഗാന്ധി സർവകലാശാല സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട് 2022-2023 പ്രിലിംസ് കം മെയ്ൻസ് കോച്ചിങ് പ്രോഗ്രാമിന്റെ അഡ്മിഷൻ നടപടികൾ ആരംഭിച്ചു. വിജ്ഞാപനവും അപേക്ഷാ
ഫോറവും സർവ്വകലാശാല വെബ്സൈറ്റിൽ. കൂടുതൽ വിവരങ്ങൾ 9188374553 എന്ന ഫോൺ നമ്പറിൽ ലഭിക്കും.

Follow us on

Related News