JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

തിരുവനന്തപുരം: ഈ വർഷവും എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന വിജയ ശതമാനം ഉണ്ടാകുമെന്ന് സൂചന. കോവിഡ് പ്രതിസന്ധിക്കിടയിലും 2021ലെ
എസ്എസ്എൽസി വിജയശതമാനം 99.47
ആയിരുന്നു. ഈ ഒരു വിജയ ശതമാനത്തോട് അടുത്ത് ഈ വർഷവും കുട്ടികളുടെ മികച്ച പ്രകടനം ഉണ്ടായിട്ടുണ്ട് എന്നാണ് വിവരം. 15ന് രാവിലെ 11മണിയോടെ ഫലപ്രഖ്യാപനം ഉണ്ടാകും. മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. പരീക്ഷാഫലം
http://keralaresults.nic.in,
http://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പരിശോധിക്കാം. ഈ വെബ്സൈറ്റുകൾ വഴി മാർക്ക്ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനും കഴിയും. ഈ വർഷം 4,26,999 വിദ്യാർഥികൾ റെഗുലർ
വിഭാഗത്തിലും 408 പേർ പ്രൈവറ്റ്
വിഭാഗത്തിലും പരീക്ഷ എഴുതിയിരുന്നു.

- ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം
- ഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം
- മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടി
- അധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി
- ഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി