പ്രധാന വാർത്തകൾ
മാർച്ച് 18 മുതൽ 22വരെ ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം: അപേക്ഷ 5വരെഹിന്ദി, ഗണിത അധ്യാപക നിയമനം, സിസ്റ്റം ഡാറ്റാബേസ് ഓപ്പറേഷൻസ് എൻജിനിയർ: തൊഴിൽ വാർത്തകൾകെ-ടെറ്റ് പരീക്ഷാ ഫലം, കിറ്റ്സിൽ ട്രാവൽ ആൻഡ് ടൂറിസം എംബിഎ പ്രവേശനംമലപ്പുറം കോട്ടൂർ സ്കൂളിൽ വ്യായാമത്തിന് ഓപ്പൺ ജിംനേഷ്യംപൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31നകം തീർപ്പാക്കാൻ നിർദേശംഎസ്എസ്എൽസി പരീക്ഷ: ഈ വർഷം ഏറ്റവും അധികം പേർ ഇംഗ്ലീഷ് മീഡിയത്തിൽഹയർ സെക്കന്ററി മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കും: പരീക്ഷാഫലം മെയ് രണ്ടാംവാരംഹയർസെക്കൻഡറി പരീക്ഷ:ചോദ്യപേപ്പറുകൾ കർശന സുരക്ഷാ സംവിധാനത്തിൽലോട്ടറി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ സ്‌കോളർഷിപ്പ്പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർച്ച് 3ന്: ആകെ 23,471 ബൂത്തുകൾ

കര, കടൽ, വ്യോമ മേഖലകളിലെ സാഹസിക പ്രവർത്തനങ്ങൾക്കു പുരസ്‌കാരം: ജൂൺ 16 വരെ നോമിനേഷൻ നൽകാം

Jun 4, 2022 at 8:46 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തിരുവനന്തപുരം: സാഹസിക പ്രവർത്തനങ്ങളിലെ നേട്ടങ്ങൾക്കു കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയം നൽകുന്ന ടെൻസിങ് നോർഗെ നാഷണൽ അഡ്വഞ്ചർ പുരസ്‌കാരത്തിന് (ടി.എൻ.എൻ.എ.എ.) അപേക്ഷ ക്ഷണിച്ചു. കര, കടൽ, വ്യോമ മേഖലകളിലെ സാഹസിക പ്രവർത്തനങ്ങൾക്കു പ്രത്യേക പുരസ്‌കാരങ്ങൾ നൽകും.

\"\"

സാഹസികതയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും നൽകുന്നുണ്ട്. http://awards.gov.in എന്ന പോർട്ടൽ വഴി ജൂൺ 16 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങളും ഈ വെബ്സൈറ്റിൽ ലഭിക്കും.

\"\"

Follow us on

Related News