പ്രധാന വാർത്തകൾ
കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷസെറ്റ് 2024: അപേക്ഷാ തീയതി നീട്ടികെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരം

കായികരംഗത്തെ തൊഴിലവസരങ്ങൾ തുറന്നു കാട്ടാൻ സ്പോർട്സ് കരിയർ വെബിനാർ

May 31, 2022 at 1:40 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തിരുവനന്തപുരം: സർക്കാരിന്റെ നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്‌ക്കിൽസ് എക്സലൻസും (കെയ്സ്), സ്പോർട്സ് ആൻഡ് മാനേജ്മന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് കായികരംഗത്തെ തൊഴിലവസരങ്ങളെക്കുറിച്ച് ജൂൺ 2, 3, 6 തീയതികളിൽ വെബിനാർ പരമ്പര സംഘടിപ്പിക്കുന്നു.

\"\"

സ്പോർട്സ് മാനേജ്മന്റ്, സ്‌പോർട്സ് എൻജിനിയറിങ്, സ്പോർട്സ് സൈക്കോളജി മേഖലകളിലെ തൊഴിലവസരങ്ങളെക്കുറിച്ച് സ്പോർട്സ് വിദഗ്ദ്ധരായ ഭാവനാ ശ്രീനാഥ്, അരവിന്ദ് ശങ്കർ, ഉർമി ഗുപ്ത എന്നിവർ വെബിനാറിന് നേതൃത്വം നൽകും. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് https://smri.in ൽ രജിസ്റ്റർ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക്: 8891675259, 8138905259, 7902633145.

Follow us on

Related News