പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

നാഷണല്‍ അഗ്രി-ഫുഡ് ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ പി.എച്ച്.ഡി. പ്രോഗ്രാം പ്രവേശനം: അവസാന തീയതി മെയ് 31

May 31, 2022 at 2:57 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

ന്യൂഡൽഹി: കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ കീഴിലുള്ള മൊഹാലി നാഷണല്‍ അഗ്രി-ഫുഡ് ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ (എന്‍.എ.ബി.ഐ.), ബയോടെക്‌നോളജി പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം ഇന്നവസാനിക്കും. ന്യൂട്രീഷന്‍ ബയോടെക്‌നോളജി, അഗ്രിക്കള്‍ച്ചറല്‍ ബയോടെക്‌നോളജി, ഫുഡ് ബയോടെക്‌നോളജി, എന്നീ മേഖലകളിലുള്ള ഗവേഷണങ്ങള്‍ക്കാണ് അവസരം. ഫരീദാബാദിലെ റീജണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയാണ് ബിരുദം നല്‍കുന്നത്.

\"\"

യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ലൈഫ് സയന്‍സസിൽ ഏതെങ്കിലും മേഖലയില്‍ എം.എസ്സി./എം.ടെക്., അല്ലെങ്കില്‍ എം.ഫാര്‍മ./എം.വി.എസ്സി./എം.ബി.ബി.എസ്./ തത്തുല്യ ബിരുദം (പട്ടിക/ഒ.ബി.സി./ഭിന്നശേഷിക്കാര്‍ക്ക് 50 ശതമാനം). ഒപ്പം അപേക്ഷകര്‍ക്ക് യു.ജി.സി./സി.എസ്.ഐ.ആര്‍./ഐ.സി.എം.ആര്‍./ഡി.എസ്.ടി./ഡി.ബി.ടി./സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയുടെ ഫെലോഷിപ്പും നേടണം. അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

പൂരിപ്പിച്ച അപേക്ഷയും രേഖകളും ഒറ്റ പി.ഡി.എഫ്. ഫയലായി phdbiotechprog@gmail.com എന്ന മെയിലിലേക്ക് അയക്കണം.

വിജ്ഞാപനം, അപേക്ഷാ ഫോം, സിനോപ്സിസ് ഷീറ്റ് എന്നിവ ലഭിക്കുന്നതിനായി: https://nabi.res.in/site/career

Follow us on

Related News

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം:കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി...