editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
TATA, HCL റിക്രൂട്ട് -ട്രെയിൻ ആൻഡ് ഡിപ്ലോയ് പ്രോഗ്രാം: പ്ലസ്ടു പാസ്സായവർക്ക് അവസരംസംസ്ഥാന സ്കൂൾ കലോത്സവം മാന്വൽ പ്രകാരം നടക്കും: പൊതുവിദ്യാഭ്യാസ ഡയറക്ടർദേശീയഉദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയിൽ പ്രവേശനം സൗജന്യംപരീക്ഷകൾ മാറ്റി, പരീക്ഷാഫലം, പ്രവേശനം മാറ്റി: കേരള സർവകലാശാല വാർത്തകൾഅവധി, പരീക്ഷാ ഫലങ്ങൾ, പിജി പ്രവേശനം: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾപരീക്ഷകൾ മാറ്റി, യോഗ പിജി ഡിപ്ലോമ, പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ  ഒക്ടോബർ 2ന് കോളേജുകളിലും പരിപാടികൾ: ലഹരിമുക്ത കേരളത്തിന് വിപുലമായ ഒരുക്കങ്ങൾസംസ്കൃത സർവകലാശാലയിൽ ബിരുദ പ്രവേശനം: അവസാന തീയതി ഒക്ടോബർ 3എൻജിനിയറിങ് ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനിങ്: 1000ൽ അധികം ഒഴിവുകൾലഹരിമുക്ത ക്യാമ്പസ് പ്രചാരണത്തിന് പുരസ്ക്കാരം നൽകും: മന്ത്രി ഡോ.ബിന്ദു

ഡെങ്കിപ്പനിക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി അമൃത സ്കൂളിലെ സ്റ്റുഡന്റ് പോലീസ്

Published on : May 10 - 2022 | 11:25 pm

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

പാരിപ്പള്ളി: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ ബോധവൽക്കരണവുമായി അമൃത സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റസ് .
അമൃത സ്കൂളിലെ എസ്പിസിയുടെയും പാരിപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റേയും നേതൃത്വത്തിലാണ് ബോധവൽക്കരണം സംഘടിപ്പിച്ചത്.
നാലു ടീമുകളായി തിരിഞ്ഞ് കോട്ടയ്ക്കേറം, കടമ്പാട്ടുകോണം, ചാവർകോട്, എഴിപ്പുറം എന്നീ വാർഡുകളിലെ മുന്നൂറോളം വീടുകൾ സന്ദർശിച്ചു.


ഒരോ വീട്ടിലും കൊതുകിന്റെ ഉറവിട നശീകരണം, ബോധവൽക്കരണം, ലഘുലേഖാവിതരണം എന്നിവ നടത്തി. ഓരോ വീട്ടിലും കയറി വിവരശേഖരണവും നടത്തി. പാരിപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ പ്രശാന്ത് ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ജൂനിയർ HI ശ്രീമതി ചിത്ര, CPO മാരായ A സുഭാഷ് ബാബു, ബിന്ദു NR,ASNO രാജേഷ് B, WDI ബിന്ദു, ആശ വർക്കർമാരായ ശ്രീമതി ഇർജിത, ഉഷ, അജി, അനിത തുടങ്ങിയവർ നേതൃത്യം നൽകി.

0 Comments

Related News