JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: കുട്ടികൾക്ക് അവധിക്കാലം ആസ്വാദ്യകരമാക്കാൻ വെള്ളനാട് ഗവ.എൽപി സ്കൂളിൽ ദ്വിദിന പരിശീലന കളരി സംഘടിപ്പിക്കുന്നു. ‘പഠനോത്സവം’ എന്ന പേരിലാണ് ക്യാമ്പ്.
നാടൻപാട്ട്, കളിപ്പാട്ട് നിർമ്മാണം, ഹെൽത്തി കിഡ്സ് (യോഗ,ഏറോബിക്സ്), പരീക്ഷണങ്ങൾ, കുട്ടികൾക്ക് പ്രയോജനപ്രദമായ പ്രത്യേകം ക്ലാസുകൾ, സംഗീതം മുതലായ പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് മെയ് 6, 7 (വെള്ളി, ശനി) തീയതികളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 3.30 വരെയാണ് ക്യാമ്പ് നടക്കുക.

- 30ലെ പരീക്ഷകൾ മാറ്റി, ഹാള്‍ടിക്കറ്റ്, പരീക്ഷാഫലം: കാലിക്കറ്റ് സർവകലാശാല വാർത്തകൾ
- ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം: പട്ടിക പ്രസിദ്ധീകരിച്ചു
- എസ്എസ്എൽസി പരീക്ഷാ മാനുവൽ അടുത്ത വർഷംമുതൽ
- പരമാവധി സ്കൂൾ വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിൻ: നാളെമുതൽ വാക്സിനേഷൻ യജ്ഞം
- സ്കൂളുകളിലെ കുടിവെള്ളം ലാബിൽ പരിശോധിക്കണം: അറ്റകുറ്റപ്പണികളും പെയിന്റിങും 27നകം പൂർത്തിയാക്കണം

0 Comments