JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: കുട്ടികൾക്ക് അവധിക്കാലം ആസ്വാദ്യകരമാക്കാൻ വെള്ളനാട് ഗവ.എൽപി സ്കൂളിൽ ദ്വിദിന പരിശീലന കളരി സംഘടിപ്പിക്കുന്നു. \’പഠനോത്സവം\’ എന്ന പേരിലാണ് ക്യാമ്പ്.
നാടൻപാട്ട്, കളിപ്പാട്ട് നിർമ്മാണം, ഹെൽത്തി കിഡ്സ് (യോഗ,ഏറോബിക്സ്), പരീക്ഷണങ്ങൾ, കുട്ടികൾക്ക് പ്രയോജനപ്രദമായ പ്രത്യേകം ക്ലാസുകൾ, സംഗീതം മുതലായ പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് മെയ് 6, 7 (വെള്ളി, ശനി) തീയതികളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 3.30 വരെയാണ് ക്യാമ്പ് നടക്കുക.

- 10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല
- ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെ
- ഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽ
- എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നു
- വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎ
