പ്രധാന വാർത്തകൾ
മന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

പാഠപുസ്തകങ്ങൾ ജില്ലാ ഹബ്ബുകളിൽ എത്തി: സ്കൂൾ തുറക്കും മുൻപ് വിതരണം

Apr 28, 2022 at 4:12 pm

Follow us on

\"\"

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB

തിരുവനന്തപുരം: സ്കൂളുകൾ തുറക്കുന്നതിന് മുൻപായി പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടികൾ പൂർത്തിയാക്കി. അടുത്ത അധ്യയന വർഷത്തേയ്ക്കുള്ള പാഠപുസ്തസ്കങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. തിരുവനന്തപുരം കരമന ഗവർമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിതരണോദ്ഘാടനം നിർവഹിച്ചു.

\"\"


കോവിഡ് വളരെയധികം പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യങ്ങളിലും അദ്ധ്യയനം ആരംഭിക്കുന്നതിന് വളരെ മുന്നെ തന്നെ പാഠപുസ്തകങ്ങൾ കുട്ടികളുടെ കൈകളിൽ എത്തിക്കാൻ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. ഒന്നു മുതൽ എട്ടുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ  സർക്കാർ കുട്ടികൾക്ക് സൗജന്യമായാണ് നൽകിവരുന്നത്. നിലവിലെ കരിക്കുലമനുസരിച്ച് ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലെ  പാഠപുസ്തകങ്ങൾ  മൂന്ന് വാല്യങ്ങളായാണ് അച്ചടിക്കുന്നത് ഒന്നാം വാല്യം 288 ടൈറ്റിലുകളും രണ്ട്, മൂന്ന് വാല്യങ്ങൾ യഥാക്രമം 183, 66 എന്നിങ്ങനെ ടൈറ്റിലുകളുമാണ്.
2022-23 അദ്ധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ അച്ചടിയും സമയബന്ധിതമായി പൂർത്തീകരിച്ച് യഥാസമയം കുട്ടികളിലെത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇതിനകം തന്നെ  ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ  അച്ചടി പൂർത്തികരിക്കുകയും പാഠപുസ്തകങ്ങൾ വിവിധ ജില്ലാ ഹബ്ബുകളിലായി വിതരണത്തിനായി എത്തിക്കുകയും ചെയ്തിട്ടുണ്ട്.  288 റ്റൈറ്റിലുകളിലായി 2,84,22,066 എണ്ണം ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് ഇപ്പോൾ വിതരണത്തിനായി തയ്യാറായിരിക്കുന്നത്.  
നിലവിൽ ജില്ലാ ഹബ്ബുകൾക്ക്  ലഭ്യമായ പാഠപുസ്തകങ്ങൾ 2022-23 അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നേ സ്‌കൂൾ സൊസൈറ്റികൾ വഴി കുട്ടികൾക്ക് വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും വകുപ്പ് മുഖേന ചെയ്തു കഴിഞ്ഞിട്ടുണ്ട്.

\"\"


നിലവിൽ വിതരണം നടത്തുന്ന പാഠപുസ്തകങ്ങളിൽ കോവിഡ് വളരെയധികം പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യങ്ങളിലും അദ്ധ്യയനം ആരംഭിക്കുന്നതിന് വളരെ മുന്നെ തന്നെ പാഠപുസ്തകങ്ങൾ കുട്ടികളുടെ കൈകളിൽ എത്തിക്കാൻ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. ഒന്നു മുതൽ എട്ടുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ  സർക്കാർ കുട്ടികൾക്ക് സൗജന്യമായാണ് നൽകിവരുന്നത്. നിലവിലെ കരിക്കുലമനുസരിച്ച് ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലെ  പാഠപുസ്തകങ്ങൾ  മൂന്ന് വാല്യങ്ങളായാണ് അച്ചടിക്കുന്നത് ഒന്നാം വാല്യം 288 ടൈറ്റിലുകളും രണ്ട്, മൂന്ന് വാല്യങ്ങൾ യഥാക്രമം 183, 66 എന്നിങ്ങനെ ടൈറ്റിലുകളുമാണ്.

\"\"


2022-23 അദ്ധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ അച്ചടിയും സമയബന്ധിതമായി പൂർത്തീകരിച്ച് യഥാസമയം കുട്ടികളിലെത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇതിനകം തന്നെ  ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ  അച്ചടി പൂർത്തികരിക്കുകയും പാഠപുസ്തകങ്ങൾ വിവിധ ജില്ലാ ഹബ്ബുകളിലായി വിതരണത്തിനായി എത്തിക്കുകയും ചെയ്തിട്ടുണ്ട്.  288 റ്റൈറ്റിലുകളിലായി 2,84,22,066 എണ്ണം ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് ഇപ്പോൾ വിതരണത്തിനായി തയ്യാറായിരിക്കുന്നത്.  
നിലവിൽ ജില്ലാ ഹബ്ബുകൾക്ക്  ലഭ്യമായ പാഠപുസ്തകങ്ങൾ 2022-23 അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നേ സ്‌കൂൾ സൊസൈറ്റികൾ വഴി കുട്ടികൾക്ക് വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും വകുപ്പ് മുഖേന ചെയ്തു കഴിഞ്ഞിട്ടുണ്ട്.
നിലവിൽ വിതരണം നടത്തുന്ന പാഠപുസ്തകങ്ങളിൽ മൈനർ വിഷയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളും ആക്ടിവിറ്റി പുസ്തകങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.  സർക്കാർ/എയ്ഡഡ് സ്‌കൂളുകൾക്ക് പുറമേ തുകയൊടുക്കി ചെലാൻ ഹാജരാക്കുന്ന അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകൾക്കും തങ്ങൾ നൽകിയ ഇൻഡന്റ് അടിസ്ഥാനപ്പെടുത്തി പാഠപുസ്തകം വിതരണം നടത്തുന്നതാണ്. വിതരണം സംബന്ധിച്ച് ഉണ്ടാകുന്ന എല്ലാവിധ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി വകുപ്പിന് കീഴിൽ പാഠപുസ്തക വിഭാഗം ജീവനക്കാരും ജില്ലാ ഉപജില്ലാ തലങ്ങളിലെ ജീവനക്കാരും കെ.ബി.പി.എസ്സും 14 ജില്ലാ ഹബ്ബുകളിലുമായി കുടുംബശ്രീ പ്രവർത്തകരും സജ്ജമാണ്.

\"\"


നിലവിൽ വിതരണം ആരംഭിക്കുന്ന ഒന്നാം വാല്യം പാഠപുസ്തകങ്ങൾക്കു പുറമേ 183 ടൈറ്റിലുകളിലായി 1,82,93,801 രണ്ടാം വാല്യം പുസ്തകങ്ങളും 20,87,346 മൂന്നാം വാല്യം പാഠപുസ്തകങ്ങളുടേയും വിതരണം  ഒന്നാം വാല്യത്തിനുശേഷം ആരംഭിക്കുന്നതാണ്.
2022-23 അദ്ധ്യയന വർഷം ഓൺലൈൻ മുഖേന ശേഖരിച്ച ഇന്റന്റ് പ്രകാരം  അച്ചടി ഉത്തരവ് കെ.ബി.പി.എസ്-ന് നൽകുകയും ഈ അച്ചടി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അച്ചടി പൂർത്തിയാക്കിയ പാഠപുസ്തകങ്ങൾ വിവിധ ജില്ലാ ഹബ്ബുകളിൽ എത്തിച്ചശേഷം കുടുംബശ്രീ പ്രവർത്തകരാണ് സോർട്ടിംഗ്, പാക്കിംഗ് എന്നിവ പൂർത്തീകരിച്ച് വിതരണത്തിനായി സജ്ജമാക്കുന്നത്. വിതരണം സംബന്ധിച്ച് ഉണ്ടാകുന്ന എല്ലാ വിധ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് വകുപ്പിൽ വിവിധ തലങ്ങളിലായി ജീവനക്കാരെ നിയമിക്കുകയും ജില്ലാതലത്തിൽ മുഴുവൻ സമയ വാർറൂമുകളും പ്രവർത്തിച്ചുപോരുന്നുണ്ട്..കോവിഡ് വളരെയധികം പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യങ്ങളിലും അദ്ധ്യയനം ആരംഭിക്കുന്നതിന് വളരെ മുന്നെ തന്നെ പാഠപുസ്തകങ്ങൾ കുട്ടികളുടെ കൈകളിൽ എത്തിക്കാൻ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. ഒന്നു മുതൽ എട്ടുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ  സർക്കാർ കുട്ടികൾക്ക് സൗജന്യമായാണ് നൽകിവരുന്നത്. നിലവിലെ കരിക്കുലമനുസരിച്ച് ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലെ  പാഠപുസ്തകങ്ങൾ  മൂന്ന് വാല്യങ്ങളായാണ് അച്ചടിക്കുന്നത് ഒന്നാം വാല്യം 288 ടൈറ്റിലുകളും രണ്ട്, മൂന്ന് വാല്യങ്ങൾ യഥാക്രമം 183, 66 എന്നിങ്ങനെ ടൈറ്റിലുകളുമാണ്.
2022-23 അദ്ധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ അച്ചടിയും സമയബന്ധിതമായി പൂർത്തീകരിച്ച് യഥാസമയം കുട്ടികളിലെത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇതിനകം തന്നെ  ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ  അച്ചടി പൂർത്തികരിക്കുകയും പാഠപുസ്തകങ്ങൾ വിവിധ ജില്ലാ ഹബ്ബുകളിലായി വിതരണത്തിനായി എത്തിക്കുകയും ചെയ്തിട്ടുണ്ട്.  288 റ്റൈറ്റിലുകളിലായി 2,84,22,066 എണ്ണം ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് ഇപ്പോൾ വിതരണത്തിനായി തയ്യാറായിരിക്കുന്നത്.  
നിലവിൽ ജില്ലാ ഹബ്ബുകൾക്ക്  ലഭ്യമായ പാഠപുസ്തകങ്ങൾ 2022-23 അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നേ സ്‌കൂൾ സൊസൈറ്റികൾ വഴി കുട്ടികൾക്ക് വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും വകുപ്പ് മുഖേന ചെയ്തു കഴിഞ്ഞിട്ടുണ്ട്.
നിലവിൽ വിതരണം നടത്തുന്ന പാഠപുസ്തകങ്ങളിൽ മൈനർ വിഷയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളും ആക്ടിവിറ്റി പുസ്തകങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.  സർക്കാർ/എയ്ഡഡ് സ്‌കൂളുകൾക്ക് പുറമേ തുകയൊടുക്കി ചെലാൻ ഹാജരാക്കുന്ന അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകൾക്കും തങ്ങൾ നൽകിയ ഇൻഡന്റ് അടിസ്ഥാനപ്പെടുത്തി പാഠപുസ്തകം വിതരണം നടത്തുന്നതാണ്. വിതരണം സംബന്ധിച്ച് ഉണ്ടാകുന്ന എല്ലാവിധ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി വകുപ്പിന് കീഴിൽ പാഠപുസ്തക വിഭാഗം ജീവനക്കാരും ജില്ലാ ഉപജില്ലാ തലങ്ങളിലെ ജീവനക്കാരും കെ.ബി.പി.എസ്സും 14 ജില്ലാ ഹബ്ബുകളിലുമായി കുടുംബശ്രീ പ്രവർത്തകരും സജ്ജമാണ്. 
നിലവിൽ വിതരണം ആരംഭിക്കുന്ന ഒന്നാം വാല്യം പാഠപുസ്തകങ്ങൾക്കു പുറമേ 183 ടൈറ്റിലുകളിലായി 1,82,93,801 രണ്ടാം വാല്യം പുസ്തകങ്ങളും 20,87,346 മൂന്നാം വാല്യം പാഠപുസ്തകങ്ങളുടേയും വിതരണം  ഒന്നാം വാല്യത്തിനുശേഷം ആരംഭിക്കുന്നതാണ്.
2022-23 അദ്ധ്യയന വർഷം ഓൺലൈൻ മുഖേന ശേഖരിച്ച ഇന്റന്റ് പ്രകാരം  അച്ചടി ഉത്തരവ് കെ.ബി.പി.എസ്-ന് നൽകുകയും ഈ അച്ചടി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അച്ചടി പൂർത്തിയാക്കിയ പാഠപുസ്തകങ്ങൾ വിവിധ ജില്ലാ ഹബ്ബുകളിൽ എത്തിച്ചശേഷം കുടുംബശ്രീ പ്രവർത്തകരാണ് സോർട്ടിംഗ്, പാക്കിംഗ് എന്നിവ പൂർത്തീകരിച്ച് വിതരണത്തിനായി സജ്ജമാക്കുന്നത്. വിതരണം സംബന്ധിച്ച് ഉണ്ടാകുന്ന എല്ലാ വിധ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് വകുപ്പിൽ വിവിധ തലങ്ങളിലായി ജീവനക്കാരെ നിയമിക്കുകയും ജില്ലാതലത്തിൽ മുഴുവൻ സമയ വാർറൂമുകളും പ്രവർത്തിക്കുന്നുണ്ട്.

Follow us on

Related News