പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

എം.എസ്.സി ഹോസ്പിറ്റാലിറ്റി അഡ്മിനിസ്‌ട്രേഷന്‍: ദേശീയ പരീക്ഷ ജൂണില്‍

Apr 15, 2022 at 11:36 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡല്‍ഹി: ഇന്ത്യയിലെ 17 ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള പ്രവേശനത്തിന് സമയമായി. 2022-24 വര്‍ഷത്തെ എം.എസ് സി ഹോസ്പിറ്റാലിറ്റി അഡ്മിനിസ്‌ട്രേഷന്‍ പ്രോഗ്രാം പ്രവേശനത്തിന് ദേശീയതലത്തില്‍ നടത്തുന്ന സംയുക്ത പ്രവേശനപരീക്ഷ (MSc JEE 2022) ജൂണ്‍ 19ന്. 19 നഗരങ്ങളിലാണ് പരീക്ഷ.

\"\"

കേരളത്തില്‍ തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രമുണ്ട്. നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയോട് (NCHMCT) അഫിലിയേറ്റ് ചെയ്തിട്ടുള്ള തിരുവനന്തപുരം (കോവളം), ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, നോയിഡ, ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ലഖ്‌നോ, ഭോപാല്‍, ഭുവനേശ്വര്‍, ചണ്ഡിഗഢ്, ഗുവാഹതി, ഗ്വാളിയര്‍, ഗാന്ധിനഗര്‍, ഹാജിപുര്‍, ജയ്പൂര്‍, ഷിംല എന്നിവിടങ്ങളിലെ ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലായിരിക്കും പ്രവേശനം.

Follow us on

Related News