പ്രധാന വാർത്തകൾ
കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷസെറ്റ് 2024: അപേക്ഷാ തീയതി നീട്ടികെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരം

വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങില്‍ മുന്നേറ്റം കൈവരിച്ച് വി.ഐ.ടി; ഏഴ് പഠനവിഭാഗങ്ങള്‍ ക്യൂ.എസ് പട്ടികയില്‍

Apr 14, 2022 at 4:32 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ചെന്നെ: ക്യൂ.എസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങില്‍ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (വി.ഐ.ടി)ക്ക് വന്‍ മുന്നേറ്റം. ക്യു.എസ് ഈ വര്‍ഷം പ്രസിദ്ധീകരിച്ച പട്ടികയില്‍ എന്‍ജിനിയറിങ്്, ടെക്‌നോളജി വിഭാഗങ്ങളിലായി വി.ഐ.ടിയുടെ ഏഴു പഠനവിഭാഗങ്ങള്‍ ഇടംപിടിച്ചു.

\"\"

എന്‍ജിനീയറിങ്, ടെക്‌നോളജി വിഭാഗത്തില്‍ ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളില്‍ ഒമ്പതാം സ്ഥാനത്താണ് വി.ഐ.ടി. എന്‍.ഐ.ആര്‍.എഫ് റാങ്കിങ് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച ഗവേഷണസ്ഥാപനങ്ങളില്‍ 12-ാംസ്ഥാനമുണ്ട്.

Follow us on

Related News