പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

നാഷണൽ മിനറൽ ഡെവലപ്പ്മെന്റ് കോർപ്പറേഷനിൽ കൂടുതൽ അവസരം: ഹൈദരാബാദിൽ 22 എക്സിക്യൂട്ടീവ് ട്രെയിനീസ്

Mar 16, 2022 at 7:12 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ഹൈദരാബാദ്: നാഷണല്‍ മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനിൽ 29 എക്‌സിക്യൂട്ടീവ് ട്രെയിനികളുടെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇലക്ട്രിക്കല്‍- 6, മെറ്റീരിയല്‍സ് മാനേജ്‌മെന്റ്- 9, മെക്കാനിക്കല്‍- 10, മൈനിങ്- 4 എന്നിങ്ങനെ വിവിധ എന്‍ജിനീയറിങ് വിഭാഗങ്ങളിലായാണ് ഒഴിവുകൾ. 2021 ഗേറ്റ് സ്കോർ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച്‌ 25.

\"\"

യോഗ്യത: ഫുള്‍ടൈം എന്‍ജിനീയറിങ് ടെക്‌നോളജി ബിരുദം.

ഇലക്ട്രിക്കല്‍: ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ പവര്‍ സിസ്റ്റംസ് ആന്‍ഡ് ഹൈ വോള്‍ട്ടേജ് എന്‍ജിനീയറിങ്/പവര്‍ ഇലക്ട്രോണിക്‌സ്.

മെറ്റീരിയല്‍ മാനേജ്‌മെന്റ്: ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ മൈനിങ്.

മെക്കാനിക്കല്‍: മെക്കാനിക്കല്‍, മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമേഷന്‍, ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ പ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്,മൈനിങ് മെഷീനറി.

മൈനിങ്: മൈനിങ് എന്‍ജിനീയറിങ്.

ശമ്പളം: പ്രതിമാസം 50,000 രൂപയും ഡിയര്‍നെസ് അലവന്‍സും. ഒരു വര്‍ഷത്തെ ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ അസിസ്റ്റന്റ് മാനേജരായി 60,000 – 1,80,000 രൂപ സ്‌കെയിലില്‍ നിയമിക്കും.

പ്രായപരിധി: 27 വയസ്സ്. (അർഹർക്ക് നിയമാനുസൃത ഇളവ്)

കൂടുതൽ വിവരങ്ങൾക്ക്: https://nmdc.com.in

Follow us on

Related News