JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: ജെഇഇ മെയിൻ പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ പ്ലസ് ടു പരീക്ഷകളിൽ മാറ്റം. ഈ തിയതികളിലെ പരീക്ഷകളിൽ മാറ്റം വരുത്തി ടൈം ടേബിൾ പുനഃക്രമീകരിച്ചു. ഏപ്രിൽ 18ന് നടത്താനിരുന്ന ഇംഗ്ലീഷ് പരീക്ഷ ഏപ്രിൽ 23 ശനിയാഴ്ചയിലേക്കും ഏപ്രിൽ 20ന് നടത്താനിരുന്ന ഫിസിക്സ്, എക്കണോമിക്സ് പരീക്ഷകൾ ഏപ്രിൽ 26 ചൊവ്വാഴ്ചയിലേക്കും മാറ്റി. മറ്റ് പരീക്ഷകൾക്കും സമയക്രമത്തിനും മാറ്റമുണ്ടായിരിക്കുന്നതല്ല.
പുതുക്കിയ ടൈം ടേബിൾ താഴെ